ഇന്ത്യ  തദ്ദേശീയമായി നിർമിച്ച  ‘ട്രയിന്‍ 18’ അഥവാ വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ്  ആരംഭിക്കും

ഡല്‍ഹി : പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രയിന്‍ ‘ട്രയിന്‍ 18’ ഇനി അറിയപ്പെടുക വന്ദേഭാരത് എക്‌സ്പ്രസ് എന്നാകും. ഡല്‍ഹി-വാരണാസി റൂട്ടില്‍ ഉടന്‍ സര്‍വീസ്…

മോദിക്ക് ലഭിച്ച  സമ്മാനങ്ങൾ  ലേലത്തിൽ  വീട്ടഴിക്കുന്നു 

ഡല്‍ഹി: 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1900റോളം വരുന്ന സമ്മാനങ്ങള്‍ ദേശീയ ആര്‍ട്ട് ഗാലറിയില്‍ ഇന്ന് ലേലത്തിന് വെച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക നമാമി ഗംഗ…

33,000 കോടിയുടെ അഴിമതിയുടെ തെളിവുകൾ പുറത്തുവിടും ; ഒളികാമറ ഓപറേഷനുമായി വീണ്ടും കോബ്രപോസ്റ്റ്

ഡൽഹി :ചൊവ്വാഴ്ച രാജ്യത്തെ സാമ്പത്തിക രംഗത്തെ വന്‍ അഴിമതിയെ കുറിച്ച് പുറത്തുവിടുമെന്ന് കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ്…

നമ്പി നാരായണനെതിരെയുള്ള അധിക്ഷേപം; സെന്‍കുമാറിനെതിരെ പ്രതിക്ഷേധം കനക്കുന്നു 

തിരുവനന്തപുരം :   നമ്പി  നാരായണന് പത്മഭൂഷണ്‍ നൽകിയതുമായി ബന്ധപ്പെട്ട്  മുൻ ഡി ജി പി  ടി.പി സെന്‍കുമാറിന്റെ വിമര്ശനത്തിനെതിരെ   കൂടുതല്‍ നേതാക്കള്‍ രംഗത്ത്. പ്രസ്താവന…

ഫെബ്രുവരി 15 വരെ ഷട്ട് ഡൗണിനു ഉപാധികളോടെ താത്കാലിക വിരാമം

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘിച്ച ഗവണ്‍മെന്റ് ഷട്ട് ഡൗണിനു താത്കാലിക വിട. ഷട്ട് ഡൗണ്‍ മുപ്പത്തഞ്ചാം ദിവസത്തിലേക്കു കടന്നതോടെ…

അമേരിക്കയിൽ ആരാധനാലയങ്ങളില്‍ തോക്കുമായി പ്രവേശിക്കാം; വിര്‍ജീനിയ സെനറ്റിന്റെ അംഗീകാരം

വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തെ ദേവാലയങ്ങളിലേക്ക് ആരാധനയ്ക്കു വരുന്നവര്‍ക്ക് കൂടെ തോക്കും കൊണ്ടുവരാമെന്ന നിയമം വിര്‍ജീനിയ സെനറ്റ് അംഗീകരിച്ചു. ജനുവരി 24 വ്യാഴാഴ്ചയായിരുന്നു…

കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്.കോണ്‍ഗ്രസുകാര്‍ക്ക് ഇരട്ടത്താപ്പ്  മോദി

സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്. ശബരിമല ക്ഷേത്ര വിഷയത്തെ സംസ്ഥാന…

ഇരുപത്തിനാലു വയസ്സുള്ള പ്രൊഫഷണല്‍ഗുസ്തിക്കാരനെ പന്ത്രണ്ടുകാൻ വെടിവച്ചുകൊന്നു

സാന്‍അന്റോണിയോ: ഇരുപത്തിനാലു വയസ്സുള്ള പ്രൊഫഷണല്‍ ഗുസ്തിക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ പന്ത്രണ്ടു വയസുകാരനെതിരേ ക്യാപിറ്റല്‍ മര്‍ഡറിനു കേസെടുത്തു. പ്രായം കണക്കിലെടുത്ത്…

കെ എസ് ആർ ടി സിയിൽ ഓടിയ കാശ്ശിൽ നിന്നും കൂലി

ഇരുപത്തി അഞ്ചു വർഷത്തിനിടെ കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം ജീവനക്കാർക്ക് നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. ശമ്പളം…

ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി വച്ചു

ഡൽഹി :ബാബരി മസ്‌ജിദ്  കേസ്പരിഹണിക്കുന്നത് വീണ്ടും സുപ്രിം കോടതി മാറ്റിയവച്ചു  കേസ് പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.എ ബോബ്ഡെ അവധിയായതാണ് കാരണം. അതിനിടെ, കേസ്…