സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ വന്‍ കുതിച്ചുകയറ്റം, 5 മില്യന്‍ ഫുഡ് സ്റ്റമ്പുകാരെ സ്വയം പര്യാപ്തമാക്കാന്‍ കഴിഞ്ഞു:…
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ സാമ്പത്തിക, തൊഴില്‍ മേഖലകളിലുണ്ടായ വന്‍ കുതിച്ചുകയറ്റം ഫുഡ് സ്റ്റാമ്പു വാങ്ങിയിരുന്ന 5 മില്യണ്‍ ആളുകള സ്വയം പര്യാപ്തതയിലേക്ക നയിക്കുവാന്‍ കഴിഞ്ഞതായി…