വെള്ളാപ്പള്ളിക്ക് വേണ്ടത് ചികിത്സയാണ് പ്രായവും ആരോഗ്യവും പരിശോധിച്ചു ആവശ്യമായ ചികിത്സ നൽകണം പി എം എ സലാം.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വെള്ളാപ്പള്ളിക്ക് വേണ്ടത് ചികിത്സയാണ്.