പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രി രണ്ടു ഉപ മുഖ്യമത്രിമാർ ?
പനാജി :പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയാകും. സഖ്യകക്ഷികളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തി. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധവാലിക്കറും ഗോവ ഫോർവേഡ് പാർട്ടി…