കോരി ബുക്കര്‍ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിന്‍ നാഷണല്‍ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിനെ നിയമിച്ചു

2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ന്യൂജേഴ്‌സി സെനറ്റര്‍ കോരി ബുക്കറുടെ തിരഞ്ഞെടുപ്പു പ്രചരണ നാഷ്ണല്‍ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ…

ഹൂസ്റ്റണില്‍ യുവതിയെ കാണാതായി

ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും മാര്‍ച്ച് 17 ഞായറാഴ്ച മുതല്‍ കാണാതായ ഇരുപത്തിഒന്ന് വയസ്സുള്ള അഡിലെയ്ഡ് എവര്‍ ഗ്രീനിനെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം…

ഡാളസില്‍ ആയിരങ്ങള്‍ അണിനിരന്ന സെന്റ് പാട്രിക് ഡേ പരേഡ്

ഡാളസ് : 'സെന്റ് പാട്രിക് ഡെ' യോടനുബന്ധിച്ച് മാര്‍ച്ച് 16 ശനിയാഴ്ച ഡാളസ്സില്‍ പതിനായിരങ്ങള്‍ അണിനിരന്ന പരേഡ് പങ്കെടുത്തവര്‍ക്കും, കാണികള്‍ക്കും ഒരേ പോലെ ആവേശം പകര്‍ന്നു.രാവിലെ…

ഹൈകമാൻഡ് തീരുമാനം അറിയിക്കും മുൻപ് വയനാടും വടകരയിലും സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചതിൽ അതൃപ്തി

ഹൈ കമന്റിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് വടകര, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംസ്ഥാന നേതൃത്തം സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചതിൽ ഹൈക്കമാന്‍ഡിന് അതൃപ്തി. പ്രഖ്യാപിച്ച നടപടി…

പ്രേമാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തി പൊള്ളലിപ്പിച്ച യുവതിക്ക് ദാരുണ അന്ത്യം

പ്രേമാഭ്യർത്ഥൻ നിരസിച്ചതിനെത്തുടർന്നു യുവാവ്തിരുവല്ലയില്‍ തീ കൊളുത്തിമാരകമായി പൊള്ളൽഡൽപ്പിച്ച പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്…

സംത്സോത എക്സ്പ്രസ് സ്ഫോടനകേസില്‍ നാല് പ്രതികളെയും വെറുതെ വിട്ടു

ഡൽഹി : എഴുപത് പേരുടെ ജീവനെടുത്ത സംത്സോത എക്സ്പ്രസ് സ്ഫോടനകേസില്‍ വിധി പ്രഖ്യാപിച്ചു. കേസിലെ നാല് പ്രതികളെയും വെറുതെ വിട്ടു. അസീമാനന്ദ, ലോകേഷ് ശര്‍മ്മ, കമല്‍ ചൌഹാന്‍, രജീന്ദര്‍…

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായവതി അറിയിച്ചു. തിരഞെടുപ്പിൽ മായവതി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മായവതിയുടെ…

എൻ ഡി എ സീറ്റു വിഭജനം അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് ; ബിജെപി പതിനാലു സീറ്റുകളില്‍

തിരുവനതപുരം :സംസ്ഥാനത്തു എന്‍ഡിഎയുടെ സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായി. ബിജെപി പതിനാലു സീറ്റുകളിലും . അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ്മത്സരിക്കും വയനാട് ആലത്തൂര്‍, തൃശൂര്‍, ഇടുക്കി,…

നീരവ്മോദി ലണ്ടനിൽ അറസ്റ്റിൽ

ലണ്ടൻ: രാജ്യത്തെ ബാങ്കുകളിൽ നിന്നും കോടികൾ തട്ടി മുങ്ങിയ നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.…

മൊറട്ടോറിയം ഉത്തരവ് ഇറക്കാത്തതിനെതിരെ? ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം

തിരുവനന്തപുരം: കടക്കെണിയിൽ പെട്ട കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് സമയബന്ധിതമായി ഇറക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം.…