ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം.

തുലാമാസ പൂജയുമായി ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ…

എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റ് വഴി വന്ന…

കൂട്ടായിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; യുവാവ് വെട്ടേറ്റുമരിച്ചു

മലപ്പുറം തിരൂർ കൂട്ടായിയിൽ ഇന്നലെ രാത്രി രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

വി. മുരളീധരനൊപ്പം പി.ആർ മാനേജറായ സ്മിത മേനോൻ പങ്കെടുത്തത് നയതന്ത്ര പ്രതിനിധി സംഘത്തിനൊപ്പം

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം പി.ആർ മാനേജറായ സ്മിത മേനോൻ പങ്കെടുത്ത ഓഷ്യൻ റിം അസോസിയേഷൻ സമ്മേളനത്തിന്‍റെ ദ്യശ്യങ്ങൾ പുറത്ത്

സര്‍വകലാശാലയെ ജാതി-മത അടിസ്ഥാനത്തില്‍ കാണരുത്

ശ്രീ നാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു മറുപടിയുമായി സിപിഎം സംസ്ഥാന…

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ് മരണം 25

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672,…

ശ്രീനാരായണ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ നിയമനം സർക്കാരുമായി ഉടക്കി വെള്ളാപ്പള്ളി

വീണ്ടു ജാതിപറഞ്ഞു വെള്ളാപ്പളി പുതുതായി സ്ഥാപിച്ച ശ്രീനാരായണ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി…

സോഷ്യൽ മീഡിയയിൽ അപമാനിച്ചു മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്റെ പരാതിയിൽ കേസ്

കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ…

യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കലിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ…

യൂട്യൂബര്‍ വിജയ് പി നായരെ അതിക്രമിച്ചുകയറി  മര്‍ദ്ധിച്ചു  ലാപ്ടോപ്പ് മൊബൈൽ ഫോണ് മറ്റു കവർന്ന കേസിൽ     ഭാഗ്യലക്ഷമിയുടെയും ദിയ സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്‍റെയും മുന്‍കൂര്‍…

കൊച്ചി പണമിടപാട്: പോയത് മധ്യസ്ഥതയ്ക്ക്, മാധ്യമവാർത്തകൾ നിഷേധിച്ച് പി ടി തോമസ് ,സിപിഎം ബ്രാഞ്ച് സെക്രട്ടറിയും…

കൊച്ചിയിൽ കണക്കിൽപ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ മാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്നത് ഉടമസ്ഥരില്ലാത്ത ആക്ഷേപങ്ങളാണെന്ന് പി ടി തോമസ് എംഎൽഎ.