ഫ്രാൻസിൽ ഒരുസ്ത്രീയടക്കം മൂന്നുപേരെ മുസ്ലിം ഭീകരർ കഴുത്തറുത്തുക്കൊന്നു
അധ്യാപകൻ്റെ തലവെട്ടിയ സംഭവത്തിന് പിന്നാലെ ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം. ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. വിദേശ വാർത്താ ഏജൻസിയാണ് സംഭവം…