കേരളത്തിൽ കോവിഡ് വാക്സിൻ നിർമ്മാണത്തിന് വിദഗ്ധ സമതി ,ആദ്യ ഘട്ടത്തിൽ വാക്സിൻ 

കേരളത്തിൽ ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകാനായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ നിർമാണത്തിനായി വിദ​ഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു.

ബൈഡന്‍റ് പ്രസ് സെക്രട്ടറിയായി ജാൻ സാകി നിയമിതയായി

നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജൊ ബൈഡന്‍റെ പുതിയ പ്രസ് സെക്രട്ടറിയായി ജാൻ സാകി നിയമിതയായി. നവംബർ 29 നു പ്രഖ്യാപിച്ച കമ്മ്യൂണിക്കേഷൻ ടീമിലെ സീനിയർ അംഗവും ഡമോക്രാറ്റിക് സ്പോക്ക്…

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243,…

ഇടുക്കി നെടുങ്കണ്ടം തൂവൽ അരുവിയിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ട് മരിച്ചു

ഇടുക്കി നെടുങ്കണ്ടം തൂവൽ അരുവിയിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് യുവാക്കൾ പുഴയിലെ ഒഴുക്കിൽ പെട്ട് മരിച്ചു

ഓപ്പറേഷൻ ബചത് കെ .എസ്.എഫ്.ഇ റെയ്ഡ്: പിന്നിൽ രമൺ ശ്രീവാസ്തവയാണെന്ന് ?

തെരെഞ്ഞെടുപ്പ് അടുത്തുനിൽക്കേ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡുണ് പിന്നിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്ക് പങ്കുണ്ടെന്നു ആരോപണം

നടിയെ ആക്രമിച്ച കേസിൽ ബി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു കോടതിയുടെ കർശന നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്

ന്യൂനമർദ്ദംകേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ഇടുക്കിയിൽ റെഡ് അലേർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറി തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

നഗരത്തിലേക്കുള്ള അഞ്ചുവഴികളും അടച്ചു കർഷകർ ഡൽഹിവളയും

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച്…