കെ സുരേന്ദ്രനെതിരെ ബി ജെ പി യിൽ കലാപം ശോഭയും കൃഷ്ണദാസും കേന്ദ്ര നേതൃത്തത്തെ സമീപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി യിൽ കലാപം കെ സുരന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചു

കൊച്ചിയില്‍ യുവനടിയെ അപമാനപെടുത്തിയവരെ തിരിച്ചറിഞ്ഞു

യുവനടിയെ അപമാനപെടുത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന മാളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്

സി എം രവീന്ദ്രനെ ഇന്നും ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു

:സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവ നടിയെ അപമാനിച്ചെന്ന് പരാതി

കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രമുഖ നടി. രണ്ട് ചെറുപ്പക്കാർ തന്‍റെ ശരീരത്തിൽ സ്പർശിക്കുകയും…

തിരിച്ചടിയില്ല ,സംസ്ഥാനത്ത 290 സ്ഥാനാർത്ഥികൾ വിജയിച്ചു.പി ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തകർന്നടിഞ്ഞുവെന്നു പറയുന്നത് വസ്തുതകൾക്ക് വിരുദ്ധമാണെന്നു പി.ജെ ജോസഫ്.

തദ്ദേശ തെരെഞ്ഞെടുപ്പിൽ 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വൻ ഭൂരിപക്ഷം

സർക്കാരിനെതിരെ വൻ വിവാദങ്ങൾ അഴിച്ചുവിട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വൻ ഭൂരിപക്ഷം നേടാനായി .

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാനകമ്മറ്റി യോഗം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഐഎം സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിലും സിപിഐ നിര്‍വാഹക സമിതി…

കാർഷിക നിയമങ്ങൾ പിനാവലിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്റെ മൃതദേഹം സംകരിക്കില്ലന്ന് കർഷക സംഘടനകൾ

കാർഷിക നിയമനകൾക്കെതിരെ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ അറിയിച്ചു സ്വയം വെടിഉതിർത്തു ആത്മഹത്യാ ചെയ്ത സിഖ് പുരോഹിതന്റെ മൃതദേഹം സംകരിക്കില്ലെന്നു കർഷക സംഘടനാ നേതാക്കൾ…

“നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നത്”…

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി…

കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും ജില്ലാപഞ്ചായത്തുകളിലും ഇടതു ആധിപത്യം

സംസ്ഥനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആറ് കോര്‍പറേഷനുകളില്‍ അഞ്ചും എല്‍ഡിഎഫ് സ്വന്തമാക്കി. ഒരു കോര്‍പറേഷന്‍ മാത്രം യുഡിഎഫ് സ്വന്തമാക്കി.