മൊഡേണ വാക്‌സിന് അടിയന്തിര ഉപയോഗത്തിനാണ് അനുമതി നൽകി ഡിസിജിഐ

ഇതോടെ ഡിസിജിഐ അനുമതി നൽകുന്ന നാലാമത്തെ വാക്‌സിനായി മൊഡേണ. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയായിരുന്നു…

തീവ്രവാദ സംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നുണ്ടെന്നും അത് ഗൗരവമായി കാണണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യ

സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നു എന്നും ഇന്ത്യ ആരോപിച്ചു

ജൂലൈ 31 നകം ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കണമെന്ന് സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം

കോവിഡ് വാക്‌സിൻ കുത്തിവെയ്പിൽ ഗുരുതര വീഴ്ച; വാക്‌സിൻ രണ്ട് തവണ കുത്തിവെച്ചു

കൊറോണ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയ 65 വയസുകാരനായ ഇടയിലിൽ പറമ്പിൻ ഭാസ്‌കരനാണ് രണ്ട് ഡോസ് വാക്‌സിൻ നൽകിയത്.ആദ്യം വാക്‌സിൻ സ്വീകരിച്ച വിവരം പറയാതിരുന്നതും…

തീരദേശ കെട്ടിടങ്ങൾ പൊളിക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ

കാരണം കാണിക്കൽ നോട്ടിസിന് ഹർജിക്കാരന് മറുപടി നൽകാമെന്നും ഹർജിക്കാരെ കോടതി അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലന്നും കോടതി നിർദ്ദേശിച്ചു

“മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി…

വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി…

ഐഎസ്ആർഒ ചാരക്കേസ് ഒന്നും രണ്ടും പ്രതികൾ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐഎസ്ആർഒ ചാരക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പ്രതികൾ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.