പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന്റെ പരാതിക്ക് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്സഭാ…
കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഇന്നലെ ചേർന്ന പ്രവർത്തക സമിതിയിൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം ഉയർന്നിട്ടുള്ളത്
അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിച്ച ജനുവരി 6 ലെ കാപ്പിറ്റോള്‍ ലഹളയെ കുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുവാന്‍ യു.എസ്. ഹൗസ് തീരുമാനിച്ചു.
ഹണ്ട്‌സ് വില്ല ഗര്‍ഭിണിയായ ഭാര്യ, ഭാര്യ പിതാവ്, 5 വയസ്സുള്ള മകള്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോണ്‍ ഹമ്മലിന്റെ(45) വധശിക്ഷ ജൂണ്‍ 30 വൈകീട്ട് ടെക്‌സസ്സ് ഹണ്ട്‌സ് വില്ല…
ലക്ഷ്യദ്വീപിനെ കേരളവുമായുള്ള ബന്ധം അറുത്തു മുറിക്കാൻ കേന്ദ്ര സർക്കാർ നീക്കം . ദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു