മുത്തൂറ്റ് ഫിൻകോർപ് ശാഖാ കൊള്ളയടിക്കാൻ ശ്രമം; ഒരാൾ കൊല്ലപ്പെട്ടു

കവർച്ചസംഘത്തിലെ ഒരാളെ കമ്പനി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി

0

പഞ്ചാബ് ദാരേസിയിലെ മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമം.ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബ്രാഞ്ച് മാനേജർക്ക് വെടിയേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിലായിരുന്നു വെടിവെപ്പ്. കവർച്ചസംഘത്തിലെ ഒരാളെ കമ്പനി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു.

You might also like

-