മിന്നൽ വേഗത്തിൽ താലിബാൻ അഫ്ഗാൻ പിടിച്ചടുക്കിയെങ്കിലും സർക്കാർ രൂപീകരിക്കാനതെ,”അങ്കലാപ്പിലായി” താലിബാൻ

അഖുൻസാദയുടെ ആത്മീയ മാർഗനിർദേശത്തിൻ കീഴിൽ ബരാദറിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ രൂപീകരിക്കുമെന് പ്രതീക്ഷിക്കപ്പെടുന്നത് , എന്നാൽ രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യങ്ങളും മുന്നിൽ കണ്ട് സർക്കാർ രൂപിക്കാൻ താലിബാൻ നന്നേ കഷ്ടപ്പെടുകയാണ് . അധികാരം പിടിച്ചെടുക്കാൻ എടുത്ത കുറഞ്ഞ സമയം കൊണ്ട് സർക്കാർ രൂപിക്കാൻ കഴിയാത്തതിൽ താലിബാന്റെ അറിവിലയമായും പരിചയക്കുറവും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

0

കാബൂൾ | അഫ്ഗാനിൽ മിന്നൽ വേഗത്തിൽ നേടിയ സൈനിക വിജയത്തിനും യുഎസ് വിമാനം സേനയുടെ പിന്മാറ്റത്തിനും ശേഷം , 40 വർഷത്തെ യുദ്ധം അവസാനിപ്പിച്ചു വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിപ്പിച്ച് അഫ്ഗാനിസ്ഥാനെ പുനർനിർമ്മിക്കാൻ കഴിയുന്ന സർക്കാർ രൂപീകരിക്കാനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ് താലിബാൻ .വരും ദിവസങ്ങളിൽ ദിവസങ്ങളിൽതാലിബാൻ പുതിയ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുതു .

അഫാഗാണ് ഇതുവരെ നേരിടാത്ത ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഭരിക്കാനുള്ള താലിബാൻ നീക്കത്തിന് ചൈനയും പാകിസ്താനുവും പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട് രാജ്യം വരൾച്ചയും പട്ടിണിയും മൂലമുണ്ടാകുന്ന വലിയ ദുരന്തഎംഗത്താണ് ഇതിനിടയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ എതിർപ്പും ജിഹാദി ഗ്രൂപ്പുകളിൽ നിന്നുള്ള ഭീക്ഷണിയും താലിബാൻ നേതൃത്തത്തെ വല്ലാതെ വളച്ചിരിക്കുകയാണ് .

അഫ്ഗാനിൽ ജനാധിപത്യ സർക്കാരിന്റെ തകർച്ചയിൽ പ്രസിഡന്റ് പ്രസിഡണ്ട് അഷ്റഫ് ഗനി ഒളിച്ചോടി പട്ടാളം താലിബാൻ മുന്നിൽ ഒന്ന് ചെയ്യാനാകാതെ കിഴടങ്ങി താലിബാൻ കാബൂളിൽ ക്രമസമാദാനം നിലനിർത്താൻ പാടുപെട്ടുകൊണ്ടിരിക്കുകയാണ് ,ഇതിനിടയിലാണ് ഒരു പുതിയ ഭരണകൂടം രൂപീകരിക്കാൻ ആഴ്ചകൾ കളയായി താലിബാൻ പാടുപെടുന്നത് .

“ഒരുഗറില്ലാ യുദ്ധം ഒരു ദിവ സം ഇവിടെഎങ്കിൽ നാളെ , മറ്റൊരിടത്ത് , . ,” അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തി ഒരു മുതിർന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇതിന് സമയമെടുക്കും.” സർക്കാർ രൂപീകരത്തിൽ താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹൈബത്തുല്ല അഖുൻസാദ ഇപ്പോഴും മൗനം പാലിക്കുമ്പോൾ, ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൽ ഗനി ബരാദർ ദോഹയിലെ രാഷ്ട്രീയ കമ്മീഷൻ തലവൻ അന്താരാഷ്ര സംയോഗമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്

അഖുൻസാദയുടെ ആത്മീയ മാർഗനിർദേശത്തിൻ കീഴിൽ ബരാദറിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ രൂപീകരിക്കുമെന് പ്രതീക്ഷിക്കപ്പെടുന്നത് , എന്നാൽ രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യങ്ങളും മുന്നിൽ കണ്ട് സർക്കാർ രൂപിക്കാൻ താലിബാൻ നന്നേ കഷ്ടപ്പെടുകയാണ് . അധികാരം പിടിച്ചെടുക്കാൻ എടുത്ത കുറഞ്ഞ സമയം കൊണ്ട് സർക്കാർ രൂപിക്കാൻ കഴിയാത്തതിൽ താലിബാന്റെ അറിവിലയമായും പരിചയക്കുറവും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്  .

അഫ്ഗാൻ നയിക്കാൻ മുന്നോട്ടുള്ള വഴി ചർച്ച ചെയ്യാൻ മുതിർന്ന നേതൃത്വം കാണ്ഡഹാറിൽ മൂന്ന് ദിവസത്തെ യോഗം ചേർന്നത് ചൊവ്വാഴ്ച, അവസാനിച്ചതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു, എന്നാൽ സർക്കാർ രൂപീകരണത്തിൽ തീരുമാനമായില്ല .എല്ലാവരെ യും യോജിപ്പിച്ചു സർക്കാർ രൂപീകരക്കണമെന്ന അന്താരാഷ്ര സമൂഹം താലിബാൻ മുന്നിൽ വച്ചിട്ടുള്ള ആവശ്യം അവഗണിച്ചു . ശരിയത്ത് പ്രകാരമുള്ള നിബന്ധനകൾ നില നിർത്തി സർക്കാർ രൂപീകരിക്കാൻ താലിബാൻ കഴിയുന്നില്ല .താലിബാന്റെ അടിസ്ഥാന പ്രമാണങ്ങൾ അനുസരിച്ച് പുരുഷ കേന്ദ്രികരത അധികാരമാണ് എന്നാൽ താലിബാൻ എപ്പോൾ നേരിടുന്ന വെല്ലുവിളി രാജ്യത്തെ സ്ത്രീകൾ പ്രതിക്ഷേധവുമായി രംഗത്തെത്തിയതാണ് .

വിഷയം പരിഹരിക്കുന്നതിൽ താലിബാന്റെ വിവിധ ഘടകങ്ങളിൽ തന്നെ അഭിപ്രായ വിത്യാസമുണ്ട് താലിബാൻ നേതാക്കൾക്കിടയിലുള്ള അഭിപ്രായ വിത്യാസം പരിഹരിച്ചു മുന്നോട്ടു പോകാനും നേതൃത്തത്തിന് കഴിഞ്ഞിട്ടില്ല അന്താരാഷ്ര സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് താലിബാൻ അജണ്ട നടക്കായ്കയാൽ ഉണ്ടാകുന്ന എതിർപ്പ് മറികടക്കാൻ താലിബാൻ കഴിയില്ലെന്ന തിരിച്ചറിവ് താലിബാൻ നേതാക്കൾക്ക് ഉണ്ടെങ്കിലും അടിസ്ഥാന പ്രമാണം മറികടന്നു സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കുന്നതിന് കുറിച്ച് ചിന്ടിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല

അതേസമയം സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും സർക്കാരിന്റെ പ്രഖ്യാപനം “ഏതാനും ദിവസങ്ങൾക്കുള്ളിൽ” യുണ്ടെന്നും താലിബാൻ നേതാക്കൾ പറഞ്ഞു .

1990 കളിൽ അതിന്റെ സ്ഥാപകൻ മുല്ല ഒമർ കൽപ്പിച്ച ഏകശിലാ ഗ്രൂപ്പിൽ നിന്ന് താലിബാൻ മാറിയെന്ന് പ്രസ്ഥാനത്തിലെ ഒരു പാകിസ്താനി സ്പെഷ്യലിസ്റ്റ് സാഹിദ് ഹുസൈൻ പറഞ്ഞു.

“മുല്ല ഒമറിനാണ് സമ്പൂർണ്ണ അധികാരം
അദ്ദേഹം പറയുന്നതെന്തും അടിസ്ഥാനപരമായി എല്ലാവരും അനുസരിക്കേണ്ടത് നിർബന്ധമാണ്, ”താലിബാൻ വക്താവ് പറഞ്ഞു

അതേസമയം അഫ്ഗാനിസ്താന്റെ വികസനത്തിന് അടിത്തറ പാകാൻ ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്. അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളിയെന്നാണ് ചൈനയെ സബിഹുള്ള വിശേഷിപ്പിച്ചത്. ഇറ്റാലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സബിഹുള്ള ചൈനയുടെ സഹായത്തെ പ്രശംസിച്ച് സംസാരിച്ചത്. ‘ചൈന ആയിരിക്കും അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളി. രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും ചൈന നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ അഫ്ഗാനിസ്താന് വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും’ സബിഹുള്ള പറഞ്ഞു.

You might also like