മൂന്നാർ ആനച്ചാലിൽ ആമകണ്ടത്ത് ആറ് വയസുകാരനെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയുടെ കുട്ടിയുടെ മാതാവിന്‍റെ സഹോദരനായ ഷാജഹാനാണ് ചുറ്റിക കൊണ്ട് കുട്ടിയുടെ തലയ്ക്കടി തെന്നാണ്

0

അടിമാലി :ഇടുക്കി ആനച്ചാലിൽ ആമകണ്ടത്ത് ആറ് വയസുകാരനെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി ആമകണ്ടംസ്വദേശി റിയാസ് മൻസിൽ റിയാസിന്റെ  മകൻ  ഫത്താഹ് (6)ആണ് കൊല്ലപ്പെട്ടത്.കുട്ടിയുടെ അമ്മ സഫിയക്കും സഫിയുടെ മാതാവിനും പരിക്കേറ്റിട്ടുണ്ട് . കുടുംബ വഴക്കിനെ തുടർന്ന്  കുട്ടിയുടെ മാതാവിന്‍റെ സഹോദരനായ ഷാജഹാനാണ് ചുറ്റിക കൊണ്ട് കുട്ടിയുടെ തലയ്ക്കടി തെന്നാണ്
പ്രാഥമിക വിവരം   . കുടുംബപ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്

ഷാജാക്ഷന്റെ ഭാര്യ അടുത്തിടെ പിണങ്ങി പോയിരുന്നു ഇതിനു കാരണം സഫിയായെന്നു ഇതിന് വൈരാഗ്യം തീർക്കാൻ ഷാജഹാൻ ഇന്ന് പുലർച്ചയെ മുന്ന് മണിയോടെ ഇയാളുടെ വീടിനടുത്തു തന്നെ താസിക്കുന്ന സഫിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് . അക്രമത്തിൽ സഫിയ( 37) സഫിയുടെ മാതാവ് സൈനബ (72 )എന്നിവർക്കും ഗുരുതര പരിക്കുണ്ട് ഫത്താഹ് ന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പരിക്കേറ്റ സൈനബയെയും സഫിയെയും ചികിത്സക്കായി കോട്ടയത്തെ മെഡിക്കൽ കോളേജ്ജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

പ്രതി കുടുംബത്തെ ഒന്നാകെ വകവരുത്തുക എന്ന ഉദ്ദേശത്തോടെ ഇന്ന് പുലർച്ചയോടെ സഫിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും ഉറങ്ങി കിടക്കുകയായിരുന്നു സഫിയെയും കുഞ്ഞുങ്ങളെയും സഫിയുടെ മാതാവിനെയും ചുറ്റികകൊണ്ട് അക്രമിക്കാറുകയായിരുന്നതായാണ് മുത്തകുട്ടി ആസ്മി പൊലീസിന് മൊഴി നൽകിയിട്ടുള്ളത് മൂത്ത കുട്ടി ആസ്മി( 15) ണ് പരുക്കുകളിലല്ല കുട്ടിയുടെ വിശദമായ മൊഴിരേഖപെടുത്തികൊണ്ടിരിക്കയാണ്

ആദ്യം സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു. അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. ഇതിനിടെ തൊട്ടടുത്തെ വീട്ടിൽ താമസിക്കുന്ന സഫിയയുടെ മാതാവിനേയും ഷാജഹാൻ ആക്രമിച്ചു.

 

, updating…..

You might also like

-