പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം ?ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീൽ

പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്ന് കെ ടി ജലീൽ വിമർശിച്ചു. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് പന്നികൾക്ക്‌ ഇഷ്ടമെന്നും പരിഹാസം

0

തിരുവനന്തപുരം | ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് “പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുകതയുടെ പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി. പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്ന് കെ ടി ജലീൽ വിമർശിച്ചു. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് പന്നികൾക്ക്‌ ഇഷ്ടമെന്നും പരിഹാസം. അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് പണ്ടേ പന്നികള്‍ക്കില്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് തിന്നാണ് ശീലം. കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കണമെന്നും ജലീലിന്‍റെ പരിഹാസം. നേരത്തെ, എല്ല് കടിച്ച പട്ടിയുടെ കഥ പറഞ്ഞ് ലോകായുക്ത ജലീലിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

കെ ടി ജലീലിന്റെ ഫേസ്‌ബുക് പോസ്റ്റ്

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ————————————- പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.
കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.
May be an image of 1 person and text that says "THRISSUR KOZHIKODE KOCH THIRUVANANTHAPURAM KANNUR| KOTTAXAM MALAPPURAM KOLLAM PALAKKAD ALAPPUZHA MUMBAI EH BENGALURU DUBAI TCR പേജ് ย 7.50 ല മാതൃഭൂമി THE NATIONAL DAILY MATHRUBHUMI IN MALAYALAM നിയമം ഭരണഘടനാ 21 വർഷം മനസിലാക്കാൻ വിരുദ്ധമെന്ന് വേണ്ടിവന്നു തീരുവനന്തപൃരം ടുചെയ്യാൻ ഇപ്പോഴും ലോകാ അധികാർ ാരമുണ്െന്ന് ചിർശിക്കുന്നവർ മനസ്സിലാ ജസ്റ്ലീസ് സിറിയക് പറഞ്ഞന ഓർഡിനൻ്സ അംഗിക തിച്ചുന്ഥിതിക്ക് ഹർജ്ി തിടു കാട്ടണ്ടത്ുണ്ടോ ഹാറൂൺ വകൂപ് ഒരണഘലട മദയധി B പഗാനംക്കി ரரமയുട്ട തിഗഷേ ഫസ്ുരോഗത്തിനെത്തിയ യുക്ര റിപ്പോർട്ടുനൽകാൻ അധികാരമുണ്ടെന്ന് ഓർമിപ്പിച്ച് ന്തിമുടെ Pettccatie എല്യ ച്കൊണ്ടിരിക്കുന്ന പട്ടിയൂ (വാർത്ത-07) 07) ജസ്റീസ് സിറിയക് ജോസഫ് കായുക്ത መጋ പരാമർശ്ജ്ദം ട്ടിയെ ടുക്കാനാണെന്ന് എല്ലുമായി ഗുമ്ലി ോകായുക്ത นว . നടത്തിയത് വകൃ്പപ്പകാ ഹർജ്മി പരിഗണിച്ച് റിപ്ലോർ തല്ക്ക് മാനദണഡം വേണ്ടേയെന്ന് ലോകായുക്ത 10"
You might also like

-