ഐഎസ്ആർഒ ചാരക്കേസ് ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു

നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്

0

ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച ഗൂഡാലോചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു. നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്.ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്.

 

You might also like

-