പെട്രോൾ വില സർവകാല റെക്കോഡില്‍,പെട്രോളിന് 88 രൂപ 7 പൈസയായും ഉയർന്നു

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 88 രൂപ 7 പൈസയായും ഉയർന്നു. ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 15 പൈസയായി.

0

കൊച്ചി :സംസ്ഥാനത്ത് പെട്രോൾ വില സർവകാല റെക്കോഡില്‍. പെട്രോളിന് ഇന്ന് കൂട്ടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 86 രൂപ 32 പൈസയായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 88 രൂപ 7 പൈസയായും ഉയർന്നു. ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 15 പൈസയായി.
.

You might also like

-