മെയ് 23 മുതൽ 27 വരെ 24 മണിക്കൂർ നിരോധനാജ്ഞയും സമ്പൂർണ ലോക്ക്ഡൗണും

സൗദിയിൽ ഇതുവരെ 42,925 പേർക്ക് കോവിഡ് ബാധിക്കുകയും 264 പേര് മരിക്കുയായും ഉണ്ടായി 8,463 പേര് ചികിത്സയിലുമമാണ്

0

അബുദാബി :സൗദി അറേബ്യയിൽ ഈദ്-ഉൽ-ഫിത്വർ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആഭ്യന്തിരമന്ത്രാലയം . മെയ് 23 മുതൽ 27 വരെ (റമദാൻ 30 മുതൽ ശവ്വാൽ നാലുവരെ) രാജ്യത്ത് 24 മണിക്കൂർ നിരോധനാജ്ഞയും സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഇത് ബാധകമായിരിക്കും.

സൗദിയിൽ ഇതുവരെ 42,925 പേർക്ക് കോവിഡ് ബാധിക്കുകയും 264 പേര് മരിക്കുയായും ഉണ്ടായി 8,463 പേര് ചികിത്സയിലുമമാണ് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു മണിവരെ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും കർഫ്യൂവിൽ ഭാഗികമായ ഇളവ് ഉണ്ടായിരിക്കും. എന്നാൽ, മക്ക നഗരത്തിൽ ഇത് ബാധകമായിരിക്കില്ല.മക്കയിലേക്ക് പ്രവേശിക്കുന്നതിനും മക്കയിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നതിനുമുള്ള നിരോധനം തുടരും.

You might also like

-