പാ​ക്കി​സ്ഥാ​നി​ല്‍ ലൈം​ഗി​ക കു​റ്റ​ക​ത്യ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും കുടിവരുന്നു; കാരണം ഇന്ത്യ?

രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന ഉ​പ​യോ​ഗ​വും പീ​ഡ​ന​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്നു​വെ​ന്നും ഇ​മ്രാ​ന്‍​ഖാ​ന്‍ ആ​രോ​പി​ച്ചു

0

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നി​ല്‍ ലൈം​ഗി​ക കു​റ്റ​ക​ത്യ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും കൂ​ടി​വ​രു​ന്ന​തി​നു കാ​ര​ണം ഇ​ന്ത്യ​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ന്‍​ഖാ​ന്‍. അ​ടു​ത്തി​ടെ പാ​ക്കി​സ്ഥാ​നി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളാ​ണെ​ന്നും ഇ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ കാ​ണു​ന്ന​തി​നാ​ല്‍ രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന ഉ​പ​യോ​ഗ​വും പീ​ഡ​ന​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്നു​വെ​ന്നും ഇ​മ്രാ​ന്‍​ഖാ​ന്‍ ആ​രോ​പി​ച്ചു.
മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം രാ​ജ്യ​ത്ത് വ​ര്‍​ധി​ച്ച​തു​കൊ​ണ്ടാ​ണ് ബോ​ളി​വു​ഡ് സി​നി​മ​ക​ള്‍ കൂ​ടു​ത​ല്‍ കാ​ണാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് സ്കൂ​ളു​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളെ രാ​ജ്യ​ത്ത് പ​ര​മാ​വ​ധി നി​രു​ല്‍​സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു

You might also like

-