ജമാൽ ഖാഷോഗി വധം: സൗദിക്കെതിരെ തുറന്നടിച്ചു തുർക്കി

.ഇപ്പോൾ സൌദിഅറേബ്യഖാഷോഗി കോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ടു എന്ന് സമ്മതിക്കുന്നു എന്നാൽ കൊലപാതകത്തിൽ രാജകുടുംബാംഗങ്ങളുടെ പങ്ക് നിക്ഷേധിക്കുയാണ്

0

ഖഷോഗി കൊല്ലപ്പെട്ടത് എങ്ങനെന്ന് സൗദി അറേബ്യക്ക് അറിയാമായിരുന്നുവെന്ന് തുർക്കി പ്രസിഡന്റ് റെസെപ് ടെയ്യിപ് എർദോഗൻ ആവർത്തിച്ചു വിമർശകനായ ഖാഷോഗി ഒക്ടോബർ 2 ന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ടു.ഇപ്പോൾ സൌദിഅറേബ്യഖാഷോഗി കോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ടു എന്ന് സമ്മതിക്കുന്നു എന്നാൽ കൊലപാതകത്തിൽ രാജകുടുംബാംഗങ്ങളുടെ പങ്ക് നിക്ഷേധിക്കുയാണ്,

സൗദി കീരീടാവകാശി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻനെ ,ഖാഷോഗി അപകടംപിടിച്ച ഇസ്ലാമിക വാദിയെന്ന് വിശേഷിപ്പിസിച്ചിരുന്നു ഇതിന് തിട്ടുപിന്നാലെയാണ് സൗദി അറേബ്യയിൽ ഖാഷോഗി കൊല്ലപ്പെട്ടത് ഖാഷോഗി കൊല്ലപ്പെട്ടതിന് തൊട്ടുമുൻപ് വൈറ്റ്ഹൌസുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു

റെജബ് ത്വയ്യിബ് എർദോഗാൻ വാക്കുകൾ .

സൗദി പത്രപ്രവർത്തകനെ വധിച്ചതിന് തെളിവുനൽകുന്ന ഒരു ഓഡിയോ റിക്കോർഡിംഗ് തുർക്കി നേരത്തെ പുറത്തു വിട്ടിരുന്നു .ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്

ലോകമഹായുദ്ധത്തിന്റെ 100-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഫ്രാൻസിനു പോകുന്നതിനു മുൻപ് സംസാരിക്കവേ എർഡോഗൻ പറഞ്ഞു. ഒക്ടോബർ 2-നുമുമ്പ് ഇസ്താംബുളിലെത്തിയ 15 പേരടങ്ങുന്ന ഒരു സംഘത്തിൽ ഖാഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യക്ക് അറിയാം.

“ഞങ്ങൾക്ക് ടേപ്പുലിലെ വിവരങ്ങൾ , , അമേരിക്ക, ജർമൻ, ഫ്രാൻസ് , ബ്രിട്ടീഷ് എന്നിവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട് തെളിവുകൾ ഇവര്കെല്ലാം കൈമാറിയിട്ടുണ്ട് “അവർക്കറിയാം.”

ഖാഷോഗിഗിന്റെ മൃത ശരീരം കണ്ടെത്താൻ തുർക്കി പോലീസിന്റെ അന്വേഷണം പൂർത്തിയായതായി പറഞ്ഞു.

You might also like

-