മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, രണ്ടു ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉണ്ടാകുകയും ആളുകൾ പരസ്പരം തള്ളിയിടുകയും തുടർന്ന് തിക്കിലും തിരക്കും ഉണ്ടാകുകയും ചെയ്തു: ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു

0

ഡൽഹി : ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2:45 ഓടെയാണ് സംഭവം നടന്നത്മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, രണ്ടു ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉണ്ടാകുകയും ആളുകൾ പരസ്പരം തള്ളിയിടുകയും തുടർന്ന് തിക്കിലും തിരക്കും ഉണ്ടാകുകയും ചെയ്തു: ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു
ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്

#UPDATE: 12 dead, 13 injured in the stampede at Mata Vaishno Devi Bhawan in Katra. The incident occurred around 2:45 am, and as per initial reports, an argument broke out which resulted in people pushing each other, followed by stampede: J&K DGP Dilbagh Singh to ANI (file photo)

Image

-

You might also like

-