സിറിയയിൽ വെടിനിർത്താൽ “യുദ്ധവും താത്കാലികമായി നിർത്താൻ “പുട്ടിൻ

0

കിഴക്കൻ ഘൗതാ മേഖലയിൽ സിറിയൻ ഗവൺമെൻറിൻറെ ആക്രമണത്തിന് അഞ്ച് മണിക്കൂർ വിരാമമിടാൻ സഖ്യ സേനക്ക് റഷ്യൻ പ്രസിഡണ്ട് .ബ്ലഡിമാർ പുട്ടിൻ നിർദേശം നൽകി . ദിവസങ്ങളായി തുടരുന്ന സിറിയൻ ആഭ്യന്തിര യുദ്ദത്തിൽ ഇതുവരെ 560 പേര് മരിച്ചതായാണ് വിവരം . മരിച്ചവരി ഏറെ പേരും കുട്ടികളാണ് രക്ഷ പ്രവർത്തങ്ങൾ പോലുസാധ്യമല്ലാതിരുന്ന യുദ്ധമുഖത്തുനിന്നും സന്നദ്ധസംഘടനകൾ പിൻവാങ്ങിയിരുന്നു . യുദ്ധവും നിർത്തിവയ്ക്കണമെന്ന് . ഇവർ യു ൻ ആവശ്യപ്പെട്ടിരുന്നു .കഴിഞ്ഞ 10 മണിക്കൂറിനിടെ യുദ്ധം നിർത്തിവെക്കാൻ യു ൻ ഇരു സേനകൾക്കും അന്ത്യശാസനം നൽകി . അതേസമയം വെടിനിർത്തൽ പ്രഖ്‌പിക്കപ്പെട്ടതോടെ .രാസപ്രവർത്തനങ്ങൾക്ക് സിറിയയിൽ ആക്കം കൂട്ടിയിട്ടുണ്ട് 393,000 സിവിലിയൻമാർ കുടുങ്ങിപ്പോയ ദമാസ്ക്കസിനു സമീപമുള്ള വിമത കേന്ദ്രം, റഷ്യൻ സേനയുടെ സഹായത്തോടെ ഇവരുടെ മോചനത്തിനായി പോരാട്ടം നടക്കുകയാണെന്നും റിപ്പോർട്ട് ഉണ്ട്

You might also like

-