ഉത്രപ്രദേശിൽ എട്ടു പൊലീസുകാരെ വെടിവച്ചുകൊന്ന വികാസ് ദുബെയെ കൊല്ലപ്പെട്ടു

വികസിനെയു കൊണ്ട് മടങ്ങുകയായിരുന്നു വാഹന മറിഞ്ഞു രക്ഷപെടാൻ ശ്രമിച്ച ഇയാൾക്ക് നേരെ പോലീസ് വെടി ഉതിർത്തതായാണ് വിവരം

0

കാൺപൂർ: കുപ്രസിദ്ധ കുറ്റവാളിയും യു പിയിലെ എട്ടു പൊലീസുകാരെ വേദി വച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ വികാസ് ദുബെയെ കൊല്ലപ്പെട്ടു പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മധ്യപ്രദേശിലേക്ക് കടന്ന വികസിനെയു കൊണ്ട് മടങ്ങുകയായിരുന്നു വാഹന മറിഞ്ഞു രക്ഷപെടാൻ ശ്രമിച്ച ഇയാൾക്ക് നേരെ പോലീസ് വെടി ഉതിർത്തതായാണ് വിവരം അതേസമയ മധ്യപ്രദേശിൽ നിന്ന് കാൺപൂരിലേക്ക് കുറ്റവാളിയുമായി പോകുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ അക്രമ മുണ്ടാകുകയും പോലീസ്തി വാഹന മറിയുകയും ഈ സമയം രക്ഷപെടാൻ ശ്രമിച്ച ഇയാൾക്ക് നേരെ വെടി ഉയർത്തിയതായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

കാർ മറിഞ്ഞതിനെ തുടർന്ന് ഗുണ്ടാ തലവൻ വികാസ് ദുബെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ കീഴടങ്ങാൻ പോലീസ് ശ്രമിച്ചു, ഈ സമയത്ത് അദ്ദേഹം പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് നടത്തിയ വെടിവയ്പിലാണ് ഇയാൾക്ക് പരിക്കേറ്റത്. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എസ്പി കാൺപൂർ വെസ്റ്റ് പറഞ്ഞു

Kanpur: One of the vehicles of the convoy of Uttar Pradesh Special Task Force (STF) that was bringing back #VikasDubey from Madhya Pradesh to Kanpur overturns. Police at the spot. More details awaited.

Image

Image

Image

Image

മധ്യപ്രദേശിൽ നിന്നും തിരികെ കൊണ്ടുവന്ന ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്) വാഹനങ്ങളിലൊന്ന് മറിഞ്ഞു.വികാസ് കൊല്ലുപ്പെട്ടു വന്നു മാണ് ഇപ്പോൾ ലഭിക്കുന്ന വിവരം സംഭവസ്ഥലത്ത് പോലീസ്. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.