കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു

കാബൂൾ വിമാനത്താവളത്തിലേക്ക് പതിനായിരക്കണക്കിന് ആളുകൾ രക്ഷപെടുവാനായി എത്തിക്കൊണ്ടിരിക്കുകയാണ്

0

കാബൂൾ : എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ നടപടി അമേരിക്ക വേഗത്തിലാക്കി.യു. എസ് പൗരൻമാർക്ക് പുറമെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടനെ വിമാനത്താവളത്തിലെക്ക് നിരവധി പേർ എത്തി,
അതേസമയം കാബൂൾ വിമാനത്താവളത്തിലേക്ക് പതിനായിരക്കണക്കിന് ആളുകൾ രക്ഷപെടുവാനായി എത്തിക്കൊണ്ടിരിക്കുകയാണ് . അഫഗാനിൽ ജോലിചെയ്തിരുന്ന നിരവധി രാജയനങ്ങളുടെ പൗരൻമാർക്ക് പുറമെ താലിബാനെതിരെ യുദ്ധം ചെയ്യാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ച അഫ്ഗാൻ പൗരന്മാർ . താലി ബാൻ ഭരണത്തെ ഭയപ്പെട്ടു പലായനം ചെയ്യാൻ നിർബന്ധിതരായവരെല്ലാം വിമാനത്താവളത്തിലേക്ക് എത്തുന്നുണ്ട് .

In the name of Allah, the Most Gracious, the Most Merciful
Dear countrymen!
Today, I came across a hard choice; I should stand to face the armed Taliban who wanted to enter the palace or leave the dear country that I dedicated my life to protecting and protecting the past twenty years. If there were still countless countrymen martyred and they would face the destruction and destruction of Kabul city, the result would have been a big human disaster in this six million city. The Taliban have made it to remove me, they are here to attack all Kabul and the people of Kabul. In order to avoid the bleeding flood, I thought it was best to get out.
Taliban have won the judgement of sword and guns and now they are responsible for protecting the countrymen’s honor, wealth and self-esteem. Didn’t they win the legitimacy of hearts. Never in history has dry power given legitimacy to anyone and won’t give it to them. They are now facing a new historical test; either they will protect the name and honor of Afghanistan or they will prioritize other places and networks. Many people and many Aqshar are in fear and are unreliable in the future. It is necessary for Taliban to assure all the people, nations, different sectors, sisters and women of Afghanistan to win the legitimacy and the hearts of the people. Make a clear plan to do and share it with the public. I will always continue to serve my nation with an intellectual moment and a plan to develop. Lots more talk for the future
Long live Afghanistan

 

See original

 

You might also like