റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിൽ എത്തി

മെയ് 1 നാണ് സ്പുട്‌നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ

0

ഹൈദ്രബാദ് :‘കൊവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ ഇത് സുപ്രധാന ഘടകമാണ്’. റഷ്യൻ അംബാസിഡർ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.

Telangana: Second consignment of Sputnik V arrives in Hyderabad
Image

Image

The second consignment of Russia’s Sputnik V arrived in Hyderabad today

Image

മെയ് 1 നാണ് സ്പുട്‌നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 12നാണ് റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു

You might also like

-