പെട്രോൾ വില 104 കടന്നു രാജ്യത്ത് ഇന്ധനവില വില ഇന്നും വർദ്ധിപ്പിച്ചു

രുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി

0

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വില ഇന്നും വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി.
രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി(CNG) വിലയും കൂടും. കഴിഞ്ഞ ദിവസങ്ങളിൽ ഡീസൽ വിലമാത്രം വര്ധഹിപ്പിച്ചിരുന്നു

You might also like