കെപിസിസി പുന:സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡണ്ട്

0

തിരുവനതപുരം :കെപിസിസി പുന:സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് പുതിയ കെപിസിസി പ്രസിഡന്റ്. കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. കെ മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാനുമായി പ്രവര്‍ത്തിക്കും.

You might also like

-