ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസുംനടത്തിയ സംയുക്ത പരിശോധനയിൽവൻ ആയുധ ശേഖരം പിടികൂടി

ഒളിത്താവളങ്ങളിൽ നിന്നും 4 ബാരൽ ഗ്രനേഡ് ലോഞ്ചർ ഗ്രനേഡുകളും 3 ചൈനീസ് നിർമ്മിത ഗ്രനേഡുകളും ഭൂമിക്കടിയിലെ തുരങ്കത്തിൽ നിന്നും കണ്ടെടുത്തു നശിപ്പിച്ചു. എകെ -47 മാഗസിൻ, വെടിമരുന്ന്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റോറുകൾ എന്നിവയും പിടിച്ചെടുത്തു

0

സംയുക്ത റെയ്‌ഡ് വീഡിയോ കാണാം

ശ്രീനഗർ :ജമ്മുകശ്മീരിലെ ഷോപിയാനിൽ സുർക്കശ സേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലായിൽ കൃഷടങ്ങളിൽ ഭൂമിക്കടിയിലെ ഭീകരരുടെ ഒളിത്താവളനങ്ങളും ആയുധങ്ങളും കണ്ടെടുത്തു ഒളിത്താവളങ്ങളിൽ നിന്നും 4 ബാരൽ ഗ്രനേഡ് ലോഞ്ചർ ഗ്രനേഡുകളും 3 ചൈനീസ് നിർമ്മിത ഗ്രനേഡുകളും ഭൂമിക്കടിയിലെ തുരങ്കത്തിൽ നിന്നും കണ്ടെടുത്തു നശിപ്പിച്ചു. എകെ -47 മാഗസിൻ, വെടിമരുന്ന്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റോറുകൾ എന്നിവയും പിടിച്ചെടുത്തു

ജമ്മുകശ്മീരിലെ പൂച്ചിലെ ലോറാനിലെ സുൽത്താൻപത്രി വനമേഖലയിൽ കരസേനയും ജമ്മു കശ്മീർ പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ ‌മൈനുകൾ കണ്ടെടുത്തു പൂഞ്ച് ജില്ലയിലെ ലോറൻ പ്രദേശത്ത് ഭീകരരുടെ ഒളിത്താവളം തകർത്തു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മുകശ്മീർ പോലീസ് പറഞ്ഞു.

“ഡച്ചൂ സൈൻ‌പോരയിലെ പൂന്തോട്ടങ്ങളിൽ ലഷ്‌കർ-ഇ-തായ്‌ബ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച രാഗസ്യ വിറങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഷോപിയാൻ പോലീസും 44 രാഷ്ട്രീയ റൈഫിൾസും സിആർ‌പി‌എഫും ചേർന്ന് ഒരു തിരച്ചിൽ നടത്തി ഒരു ഒളിത്താവളം തകർത്തു. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു