ഫ്രാങ്കോമുലക്കലിനെ മാടത്തിലെത്തിച്ചു തെളിവെടുത്തു

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കാനും അന്വേഷണ സംഘം തീരുമാനിച്ചു

0

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടുനിന്നു. മഠത്തിലെ 20 ആം നമ്പര്‍ മുറിയിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് സമയത്ത് കന്യാസ്ത്രീകളോട് മഠത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കാനും അന്വേഷണ സംഘം തീരുമാനിച്ചു

You might also like

-