ഫ്രാൻസിൽ ഒരുസ്ത്രീയടക്കം മൂന്നുപേരെ മുസ്ലിം ഭീകരർ കഴുത്തറുത്തുക്കൊന്നു

പോലീസിനും അടിയന്തിര സേവനങ്ങൾക്കും പ്രവർത്തിക്കാൻ പ്രദേശം ഒഴിവാക്കണമെന്ന് നൈസിലെ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്ന് ”മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വീറ്റ് ചെയ്തു.

0

പാരീസ്: അധ്യാപകൻ്റെ തലവെട്ടിയ സംഭവത്തിന് പിന്നാലെ ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം. ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തത്.ഫ്രഞ്ച് നഗരമായ നൈസിലാണ് ആക്രമണം നടന്നത്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു സ്ത്രീയെ കഴുത്തറത്താണ് കൊന്നതെന്നാണ് റിപ്പോർട്ടുകൾ. പള്ളിയിൽ വെച്ചാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയത്. നഗരത്തിലെ നോട്രെ ഡാം പള്ളിയിലും സമീപത്തുമായിരുന്നു ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.

പോലീസിനും അടിയന്തിര സേവനങ്ങൾക്കും പ്രവർത്തിക്കാൻ പ്രദേശം ഒഴിവാക്കണമെന്ന് നൈസിലെ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്ന് ”മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വീറ്റ് ചെയ്തു. ഷാർലെ ഹെബ്ഡോ കാരിക്കേച്ചർ വീണ്ടും പ്രസിദ്ധീകരിച്ചതിനുശേഷം ഫ്രാൻസിനെ ലക്ഷ്യമാക്കി തുടർച്ചയായ ഭീഷണികൾ പല ഭാഗത്തുനിന്നും ഉയർന്നിരുന്നു . സംഭവത്തെ തീവ്രവാദ ആക്രമണമായിട്ടാണ് കണക്കാക്കുന്നതെന്നും ക്രിസ്റ്റ്യൻ എസ്ട്രോസി വ്യക്തമാക്കി. .നഗരത്തിലെ പ്രധാന ഷോപ്പിംഗ് സ്ഥലമായ നൈസിന്റെ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് ആയുധങ്ങളുമായി പോലീസ് സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ടെന്ന് വിദേശ വാർത്താ ഏജൻസി വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു.

Christian Estrosi

et la

qui a interpellé l’auteur de l’attaque. Je confirme que tout laisse supposer à un attentat terroriste au sein de la basilique Notre-Dame de #Nice06.

“The suspected knife attacker was shot by police while being detained, he is on his way to hospital, he is alive,” Estrosi said.

“Enough is enough,” Estrosi said. “It’s time now for France to exonerate itself from the laws of peace in order to definitively wipe out Islamo-fascism from our territory.”

You might also like

-