പൊരുതി പരസ്പരം,, ഒടുവിൽ സമനില സ്വിസർലാൻഡ് കോസ്റ്റ് റിക 2 -2 മത്സരം സമാലിൽയിൽ

ഗോള്‍ മടക്കി കോസ്റ്റാറിക്ക; സ്വിറ്റ്സര്‍ലാന്‍റ്-കോസ്റ്റാറിക്ക പോരാട്ടം സമനിലയില്‍.

0

മോസ്കൊ :സ്വിറ്റ്സർലൻഡ് 4–2–3–1 എന്ന രീതിയിലും കോസ്റ്റ റിക്ക 3–4–2–1 എന്ന രീതിയിലുമാണ് പോരാട്ടത്തില്‍ ടീമിനെ അണി നിരത്തിയിരിക്കുന്നത്. ടീം റാങ്കിങില്‍ ആറാമതായുള്ള സ്വിറ്റ്സർലൻഡ് 23 റാങ്കിങിലുളള കോസ്റ്റ റിക്കയെ നേരിട്ടു .

കളിയുടെ 31 ആംമിനിറ്റിൽ സ്വിസർലണ്ടിന്റെ 15 അം നമ്പർ മിഡ്ഫീൽഡർ ബ്ലേരിം ഡിസിമൈലി യുടെ ഗോൾ നേടിയ ങ്കിലും ഏറെ താമയിയാതെ ആദ്യപകുതി കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു

56 അം മിനിറ്റിൽ കോസ്റ്റാറിക്കയുടെ കെണ്ടൽ വെസ്റ്റണിലുടെ കോസ്റ്ററിക്കാ ഗോൾ മടക്കി .
86 മിനിറ്റിൽ സമനില മറികടന്ന് സ്വിസ് മുന്നേറ്റം സ്വെസ്ർലൻഡിന്റെ ജോസിപ്റ്റ് ഡ്രമ്മിക് നേടിയ ഗോൾ സ്വിസ്സ് ആധിപത്യത്തിന് ആക്കം കുട്ടി

എന്നാൽ മത്സരത്തിന്റെ അവസാനനിമിഴം ,കോസ്റ്റാറിക്കയുടെ യങ്ങ്സമ്മർ
നേടിയ ഗോളോടെ മത്സരം സമനിലയിൽ കലാശിച്ചു .

 

You might also like

-