സെല്‍ഫ് ഗോളിൽ അടിപതറി റഷ്യ. മൈതാനമിളക്കി മറിച്ച് ഉറുഗ്വേ യുടെ പടകുതിരകൾ
മോസ്കോ : ഫിഫ കപ്പ് ഗ്രൂപ് എ യിൽ റഷ്യക്ക് അടിപതറി കളിതുടങ്ങി 10-ാം മിനിറ്റില്‍ ലൂയി സുവരസും 90-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയു റഷ്യൻ കുതിരകളുടെ കാലുകൾക്കിടയിലൂടെ വെടിയുണ്ട ചീറ്റി അങ്ങനെ ഉറുഗ്വേയ്ക്ക് വേണ്ടി ഗോള്‍പിറന്നു
.
23-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍.സ്വന്തം മാനം കെടുത്തി റഷ്യയുടെ ചെറിഷേവിന്റെ സെൽഫ് ഗോള്‍ സംഭാവന, ഇതോടെ അടിപതറിയ റഷ്യയുടെ ആത്മവീര്യം അലിഞ്ഞില്ലാതായി .
ഒട്ടു താമസിയാതെ ഉറുഗ്വേയുടെ എഡിൻസൺ കവാനി റഷ്യൻ വല വീണ്ടും തുളച്ചു .ഇരു ടീമും വീണ്ടും നിറഞ്ഞാടിയെങ്കിലും .ഇരുവർക്കും പിന്നീട് വലചലിപ്പിക്കാനായില്ല
അധികാരികജയത്തോടെ ജയത്തോടെ ഒമ്പത് പോയിന്റുമായി ഉറുഗ്വേ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായി. റഷ്യ രണ്ടാം സ്ഥാനക്കാരായി പ്രീ- ക്വാര്‍ട്ടറിലേക്ക് കടക്കുകയും ചെയ്തു. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ ഉറുഗ്വേയും ഒന്നാം സ്ഥാനക്കാരെ റഷ്യയുെ പ്രീ-ക്വാര്‍ട്ടറില്‍ നേരിടും