ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ യുവജനസഖ്യം ഡിവൈന്‍ മ്യൂസിക് കണ്‍സേര്‍ട്ട് പത്തിന്

0

ഡാളസ്: ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യത്തിന്റെ ധനശേഖരണാര്‍ത്ഥം ഡിവൈന്‍ മ്യൂസിക് കണ്‍സേര്‍ട്ട് സംഘടിപ്പിക്കുന്നു. ഐഡിയ സ്റ്റാര്‍സിംഗര്‍ ജേതാക്കളായ ഇമ്മാനുവേല്‍ ഹെന്റി, ശ്രുതി ഇമ്മാനുവേല്‍ എന്നിവര്‍ ഒരുക്കുന്ന സംഗീത സായാഹ്നം നവംബര്‍ പത്തിനു ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യൂസ് മാത്യു (469 274 2683), ഷിബു വര്‍ഗീസ് (949 309 1305), ആനി സൈമണ്‍ (469 258 3926), ആനി വര്‍ഗീസ് (214 683 6380).

You might also like

-