BREAKINGNEWS സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു

തിൽ നാലുപേർ ദുബൈയിൽ നിന്നും വന്നവരും ഒരാൾ യുകെയിൽ നിന്നും ഫ്രാൻ‌സിൽ നിന്നും വന്ന ഓരോആളുകളിലും മൂന്നുപേർക്ക് കോൺടാക്റ്റിലൂടെയുമാണ് രോഗം പിടിപെട്ടത്

0

സംസ്ഥാനത്ത് ഇന്ന് 9 പേർക് കോവിഡ് 19 സ്ഥികരിച്ചു രണ്ടുപേർ പാലക്കാടും മൂന്ന് പേര് എറണാകുളത്തു പത്തനംതിട്ടയിൽ രണ്ടും ഇടുക്കിയിലും കോഴിക്കോട് ഓരോആൾക്കുവേദവും കൊറോണ സ്‌തികരിച്ചിട്ടുണ്ട് ഇതിൽ നാലുപേർ ദുബൈയിൽ നിന്നും വന്നവരും ഒരാൾ യുകെയിൽ നിന്നും ഫ്രാൻ‌സിൽ നിന്നും വന്ന ഓരോആളുകളിലും മൂന്നുപേർക്ക് കോൺടാക്റ്റിലൂടെയുമാണ് രോഗം പിടിപെട്ടത്. ഫ്രാന്‍സില്‍നിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്‌സി ഡ്രൈവര്‍ക്കാണ് എറണാകുളത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇത് കാണിക്കുന്നത് നാം കൂടുതല്‍ കരുതലെടുക്കണം എന്നാണ്.
ഇന്നുമാത്രം 122 പേരെ കോവിഡ് സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോവിദഃ ബാധിച്ചു ആശുപത്രിയിൽ കഴിഞ്ഞ 12 പേരുടെ രോഗ ഭേദമായി ആശുപത്രിവിട്ടു തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് 72,542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗം കൂടുതൽ പേരിലേക്ക് പാടുന്ന സാഹചര്യത്തിൽ കൂടതൽ ശക്മായ നിയന്ത്രങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് മുഗധ്യ്മാന്ത്രി പറഞ്ഞു ജനങ്ങളെ നിയത്രിക്കാൻ പുതിയ ഓടിനസ് പുറത്തിറക്കും അതേസമയം ജനങ്ങൾക്ക് ജീവിതം ഭദ്രമായിജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം നിയന്ത്രണം ഉറപ്പാക്കേണ്ടത് ജില്ലാ പോലീസ് മേധാവികൾക്കാണ് . വീടിനു പുറത്ത് ഇറങ്ങേണ്ടവർ സാക്ഷ്യപത്രം കരുത്തേണ്ടതാണ് . അത്യവശ്യത്തിനു മാത്രമേ വീടിനു പുറത്തിറങ്ങാവും .4902 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വൈറസ് ബാധയുണ്ടായതിൽ 91 പേർ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. 8 വിദേശികൾ. ബാക്കി 19 പേർക്ക് കോൺടാക്ട് മുഖേന വൈറസ് ബാധിച്ചു

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു

You might also like

-