കോവിഡ് 19 മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തു

പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയാണ് യോചര്യവും യോഗത്തിൽ വിഷയമാകും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്.

0

തിരുവനന്തപുരം :സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാർ, എസ്പിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തും. പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയാണ് യോചര്യവും യോഗത്തിൽ വിഷയമാകും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്.

ഗൾഫ് നാടുകളിൽ അടക്കത്തെ കോവിഡ് മൂലം വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് വിദേശങ്ങൾ മരണപ്പെട്ടവരുടെ മൃദദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സഹായകരാമനിലപടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അഭ്യർത്ഥിക്കും കോവിടെ ബാധയെത്തുടർന്ന് കേരളം അഭിമുഗകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്തിക്ക് പരിഹാരം ഉണ്ടാക്കുന്നതിന് സംസ്ഥാനത്തിന് കൂടതൽ ധനസഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും

ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്നും കണ്ണൂർ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്ഏഴ് പേർ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ രണ്ടും വയനാട് ഒരാളും രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 114 പേരാണ് ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഉദ്യോഗസ്ഥരുമായി നടത്തും വിഡിയോ കോൺഫറൻസിന് ശേഷം ഉരുത്തിരിയുന്ന ആവശ്യങ്ങൾ നാളെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോൺഫ്രൻസിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തു

You might also like

-