Browsing Category

world

ന്യൂയോർക്ക് കാത്തലിക്ക്പള്ളിയുടെ മുമ്പിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ് തെരേസയുടെയും രൂപങ്ങൾ  തകർത്തു

ന്യൂയോർക്ക് ക്യൂൻസിൽ ഔർ ലേഡി ഓഫ് മേഴ്സി റോമൻ കാത്തലിക്ക് ചർച്ചിന്റെ മുമ്പിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ്. തെരേസായുടെയും പ്രതിമകൾ ജൂലൈ 17 ശനിയാഴ്ച രാവിലെ തകർക്കപ്പെട്ട…

ഫോട്ടോ ജേണലിസ്റ്റ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും അഫ്‌ഗാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പങ്കില്ലെന്ന് താലിബാന്‍

അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍…

ഫ്‌ളോറിഡ കെട്ടിടം തകർന്നു മരിച്ച ഇന്ത്യക്കാരുടെ സംസ്‌ക്കാരം നടന്നു

ഫ്‌ളോറിഡാ സര്‍ഫ് സൈഡില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു മരിച്ചആളുകളുടെ സംസ്കാരം നടന്നു അപകടത്തിൽ മരിച്ച വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍(36) ഇവരുടെ ഒരു വയസ്സുള്ള മകള്‍…

റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന അക്രമണത്തിലാണ്…

രാജ്യദ്രോഹ നിയമം ഒരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത്…

ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോ എന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്ന‌ുവെന്ന് ചീഫ് ജസ്റ്റിസ്.

ബ്രസീലിനെ തകർത്ത് അർജന്റീന കോപ്പ ചാമ്പ്യന്മാർ

കോപ്പ അമേരിക്ക ഫൈനലിൻ്റെ ആദ്യ പകുതിയിൽ ബ്രസീലിനെതളച്ചു അർജൻ്റീന കോപ്പ ചാമ്പ്യന്മാർ. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജെന്റിന ഗോളടിച്ചതു

ഹമാസ് കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

വ്യാഴാഴ്ച ഗസ്സയിൽ നിന്നുള്ള ബലൂൺ ബോംബ് പതിച്ച് ഇസ്രായേലിലെ എഷ്‌കോൾ മേഖലയിൽ തീപിടുത്തമുണ്ടായിരുന്നു. ഇതിനു മറുപടിയെന്നോണം വെള്ളിയാഴ്ച പുലർച്ചെ വ്യോമാക്രമണം നടത്തിയിരുന്നു

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു ; 85 പേരുമായി പോയ സി -130 വിമാനമാണ് തകര്‍ന്നത്

15 പേരെ രക്ഷപ്പെടുത്തിയതായി സൈന്യം. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി

കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിൽ 222 പേര്‍ അനുകൂലിച്ചുവോട്ടുരേഖപ്പെടുത്തി

അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിച്ച ജനുവരി 6 ലെ കാപ്പിറ്റോള്‍ ലഹളയെ കുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുവാന്‍ യു.എസ്. ഹൗസ് തീരുമാനിച്ചു.