Browsing Category
world
ഇന്ത്യയുമായി വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്‍
ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5,2019ന് പിന്‍വലിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരനാണ് തീരുമാനം…
അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന്
അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന് . കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയിലെ പരമോന്നത…
അന്ത്യ അത്താഴത്തിന്റ ഓർമ്മയിൽ ഇന്ന് പെസഹ
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കി ലോമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു . പെസഹായോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ കുർബാനയും പെസഹാ തിരു…
സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുന്ന എവർ ഗീവണ്‍ കപ്പല്‍ ചലിച്ചു തുടങ്ങി
കപ്പലിന്റെ ഒറു ഭാഗം ചലിപ്പിക്കാനായെന്നാണ് വിവരം
മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍…
സായുധസേനാദിനമായ ശനിയാഴ്ച മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്. പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം
അമേരിക്കയിലെ ഏഷ്യൻ വംശജർക്കെതിരെ വംശീയ ആക്രമണം -ആശങ്ക അറിയിച്ചു പ്രവാസി മലയാളീ ഫെഡറേഷൻ .
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈയിടെ ഏഷ്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും, വെടിവെപ്പും ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാതെ വളരെ ഗൗരവമായി കണക്കിലെടുത്തു ഇത്തരം…
കൊളറാഡൊ വെടിവെപ്പ് പ്രതിയുടെയൂം കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടു പോലീസ്
കൊളറാഡൊ ബോള്‍ഡറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാര്‍ച്ച് 23 തിങ്കളാഴ്ച ഉച്ചക്ക് തോക്കുധാരി നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരുടേയും, പ്രതിയെന്ന് സംശയിക്കുന്ന…
കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം
കൊളറാഡോയിലെ ബോൾഡർ-ൽ കിംഗ്‌സ് സൂപെഴ്‌സ് ഗ്രോസറി സ്റ്റോറിൽ ഉണ്ടായ വെടിവയ്പ്പിൽ പോലീസ് ഓഫീസറടക്കം 10പേർ കൊല്ലപ്പെട്ടു. ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്.
കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ ട്രംപിന്‍റെ സ്വാധീനം പ്രയോജനപ്പെടുത്തണം: ഫൗസി
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാത്രമല്ല, അമേരിക്കന്‍ ജനതയിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍…
ലൈംഗിക അപവാദങ്ങള്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി; ഡമോക്രാറ്റിക് അംഗങ്ങളുടെ ആവശ്യത്തിനുനേരേ മുഖംതിരിച്ച് ബൈഡന്‍
നിരവധി ലൈംഗിക അപവാദങ്ങള്‍ ആരോപിക്കപ്പെട്ട ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും, ന്യൂയോര്‍ക്ക് നിയമസഭയിലെ…