Browsing Category
world
പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു.
പ്രവാസി മലയാളി ഫെഡറേഷന് സ്ഥാപകാംഗവും ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കന്‍ (62) അന്തരിച്ചു.ലോക കേരള സഭാംഗമായി രുന്നു
പാലയത്തിനിടെ കാബുള്‍ വിമാനത്താവളത്തില്‍ വച്ചു നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തി
അഫ്ഗാനിസ്ഥാനില്‍ താലിബാന് സൈന്യം അട്ടമറിയിലൂടെ ഭരണം കൈയ്യടക്കിയപ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിനെ നഷ്ടപ്പാടാതിരിക്കുന്നതിന്…
അധികാരമേറ്റെടുത്ത് രണ്ടാംദിനം ന്യൂയോര്‍ക്ക് മേയര്‍ സൈക്കിളില്‍ ഓഫീസിലേക്ക്!
ന്യൂയോര്‍ക്ക് നഗരത്തില്‍ തിരക്കുപിടിച്ച വാഹന ഗതാഗതങ്ങള്‍ക്കിടയില്‍ റോഡിന്റെ പ്രത്യേക ഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്ന ബൈസൈക്കിള്‍ പാതയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട…
ഒമിക്രോനിനേക്കാൾ മാരകം കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ കണ്ടെത്തി
ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക പടര്‍ത്തവെ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്
കോവിഡ് മരണം- സംസ്ക്കാര ചിലവിന് 9000 ഡോളര്‍ ധനസഹായം
അമേരിക്കയിൽ കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്ക്കാര ചടങ്ങുകള്‍ 9000 ഡോളര്‍ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി(FAMA)യാണ് ധനസഹായം…
66 ഇന്ത്യൻ വംശജർ ഐ.എസില്‍ പ്രവർത്തിക്കുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വംശജരായ 66 പേര് ഇസ്ലാമിക് സ്റ്റേറ്റിൾ ചേർന്ന് പ്രവര്‍ത്തിക്കുന്നതായി ഭീകര വാദത്തെ കുറിച്ച് യു.എസ് വിദേശകാര്യ വകുപ്പിന്റെ…
ഹെയ്ത്തിയില്‍ ഭീകരരുടെ തടവിലായിരുന്ന അവസാന സംഘം മിഷനറിമാരും മോചിതരായി
ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷ്നറിമാരും ഒടുവില്‍ വിമോചിതരായി.
16 അമേരിക്കന്‍ മിഷനറിമാരേയും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു…
ലോകം വീണ്ടും വീണ്ടും അടച്ചു പൂട്ടലിലേക്ക് ! ഒമിക്രോൺ വ്യാപനം നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ…
കോവിഡിന്റെ ഒമിക്രോൺ വകഭേദം യൂറോപ്പിൽ വ്യാപിക്കുന്നതിനിടെ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്മസ്, പുതുവർഷാഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം…
കെനിയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 32പേർ കൊല്ലപ്പെട്ടു
50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച 15 പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്
ഇന്ത്യ റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു