Browsing Category

world

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ മരിയുപോള്‍ കീഴടക്കി റഷ്യ

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ റഷ്യ യുക്രൈന്‍ നഗരമായ . യുക്രൈന്‍റെ തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

യുക്രൈന് മുകളിൽ നാറ്റോ “നോ ഫ്ലൈ സോൺ “പ്രഖ്യാപിച്ചാൽ റഷ്യ-ന റ്റോ യുദ്ധമാകും പുടിൻ

യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ്…

യുദ്ധം പത്താം ദിവസത്തിൽ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച്‌ റഷ്യ, ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും…

റഷ്യ ഉക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

യുദ്ധഭൂമിയിൽ നിന്നും ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്

റഷ്യ - ഉക്രൈൻ യുദ്ധഭൂമിയിൽ നിന്നും ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് .യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഹാർകീവിലെ ഇന്ത്യൻ…

റഷ്യൻ ആക്രമണം യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ അഗ്നിബാധ

യുക്രെയ്‌നിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് തീപിടിച്ചതായി പ്ലാന്റ് വക്താവ് അറിയിച്ചു. സപ്പോരിസിയ ആണവനിലയത്തിൽ റഷ്യൻ സൈന്യം നടത്തിയ…

കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിങ്.

ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ…

ഉപരോധങ്ങൾ മൂന്നാംലോക യുദ്ധമായിരിക്കും ,”മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. റഷ്യൻ…

യുക്രൈനിലെ സൈനിക നടപടിക്കു പിന്നാലെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളിൽ കടുത്ത മുന്നറിയിപ്പുമായി റഷ്യ. തങ്ങൾക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കിനും ഉപരോധങ്ങൾക്കും പരിഹാരം…

റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നില്ല .. റഷ്യക്കെതിരെ ഉപരോധമില്ലന്ന് ചൈന  

യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരെ പാശ്ചത്യരാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധത്തിൽ ചേരില്ലെന്ന് ചൈന. യുക്രൈൻ അധിനിവേശത്തെ അപലപിക്കാൻ തയ്യാറല്ലെന്ന് ചൈന നേരത്തെ തന്നെ…

മൈ​ക്രോ സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദെ​ല്ലാ​യു​ടെ മ​ക​ൻ അ​ന്ത​രി​ച്ചു

മൈ​ക്രോ സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദെ​ല്ലാ​യു​ടേ​യും അ​നു​പ​മ നാ​ദെ​ല്ലാ​യു​ടേ​യും മ​ക​ൻ സെ​യ്ൻ നാ​ദെ​ല്ല (26) അ​ന്ത​രി​ച്ചു. സെ​യ്ൻ ജ·​നാ സെ​റി​ബ്ര​ൽ പാ​ൾ​സി…