Browsing Category

world

കോവിഡ് മരണം- സംസ്‌ക്കാര ചിലവിന് 9000 ഡോളര്‍ ധനസഹായം

അമേരിക്കയിൽ കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ 9000 ഡോളര്‍ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി(FAMA)യാണ് ധനസഹായം…

66 ഇന്ത്യൻ വംശജർ ഐ.എസില്‍ പ്രവർത്തിക്കുന്നതായി യു.​എ​സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇ​ന്ത്യ​ന്‍ വംശജരായ 66 പേ​ര്‍ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​ൾ ചേർന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ഭീകര ​വാ​ദത്തെ കു​റി​ച്ച്‌ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പിന്റെ…

ഹെയ്ത്തിയില്‍ ഭീകരരുടെ തടവിലായിരുന്ന അവസാന സംഘം മിഷനറിമാരും മോചിതരായി

ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷ്‌നറിമാരും ഒടുവില്‍ വിമോചിതരായി. 16 അമേരിക്കന്‍ മിഷനറിമാരേയും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു…

ലോകം വീണ്ടും വീണ്ടും അടച്ചു പൂട്ടലിലേക്ക് ! ഒമിക്രോൺ വ്യാപനം നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ…

കോവിഡിന്റെ ഒമിക്രോൺ വകഭേദം യൂറോപ്പിൽ വ്യാപിക്കുന്നതിനിടെ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്‌മസ്, പുതുവർഷാഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം…

ഇന്ത്യയും റഷ്യയും സുപ്രധാന ആയുധ കരാറുകളിൽ ഒപ്പുവെച്ചു

റഷ്യൻ പ്രതിരോധമന്ത്രി സർജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ്…

യുഎഇയും ഫ്രാൻസും 19 ബില്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പുവച്ചു

രണ്ട് ദിവസം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തിയപ്പോഴാണ് യു എ ഇ കരാറില്‍ ഒപ്പിട്ടത്

ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കും

ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തുന്നത്