Browsing Category
world
ഉക്രൈൻ ദൗത്യത്തിന് നാലുമന്ത്രിമാർ അതിർത്തിയിലേക്ക്
റഷ്യ ഉക്രൈൻ യുദ്ധത്തിനിടയിൽ പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യത്തിന് നേതൃത്തം നല്കാന് നാലു കേന്ദ്രമാത്രിമാരെ പ്രധാനമന്ത്രി നിയോഗിച്ചു ഇവർ ഉടൻ യുക്രെയ്ൻ…
യുക്രൈൻ വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം
യുക്രൈൻ വ്യോമമേഖ നിയന്ത്രണത്തിലാക്കിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു . കീവിൽ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു
ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം
ഉക്രൈൻ റഷ്യ യുദ്ധത്തിനിടയിൽ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍…
യുദ്ധം അവസാനിക്കുന്നു ? യുക്രൈന്‍ – റഷ്യ ചര്‍ച്ച ആരംഭിച്ചു
യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രൈന്‍ – റഷ്യ ചര്‍ച്ച ആരംഭിച്ചു. ബലാറസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. നയതന്ത്ര തല ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.റഷ്യ-യുക്രൈൻ…
റഷ്യൻ ആക്രമണത്തിൽ 14 കുട്ടികൽ ഉൾപ്പെടെ 352 പേർ കൊല്ലപ്പെട്ടു വന്നു ഉക്രൈൻ
റഷ്യയുടെ ആക്രമണത്തിൽ രാജ്യത്തെ 352 പേർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഉൾപ്പെടുന്നു. 1624 പേർക്ക് പരിക്കേറ്റുവെന്നും യുക്രെയ്‌നിലെ ആരോഗ്യമന്ത്രാലയം…
ആണവായുധങ്ങൾ സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ ,471 യുക്രൈൻ സൈനികർ കീഴടങ്ങി
ആണവായുധങ്ങൾ സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ നിർദേശം നൽകി. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദേശം…
യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ ബെലാറൂസില്‍ ചർച്ചക്കില്ലെന്ന് സെലന്‍സ്കി
യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് വീണ്ടും റഷ്യ. ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ വീണ്ടും അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി.
മണിപ്പൂരില്‍ സ്‌ഫോടനം ആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപെട്ടു
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗിന് രണ്ടു ദിവസം മാത്രം അവശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടനം ചുരാചാന്ദ്പുര്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയുംഅഞ്ചു…
റഷ്യ-യുക്രൈന്‍ യുദ്ധം വീണ്ടും ഇടപെട്ടു ഫ്രാന്‍സിസ് മാര്‍പാപ്പ,യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി…
റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയിൽ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
ഉക്രൈന് ആയുധങ്ങൾ നല്കാൻ തയ്യാർ അമേരിക്കയും ബ്രിട്ടണും ഉൾപ്പടെ 27 രാജ്യങ്ങൾ
യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്നെ സൈനികമായി സഹായിക്കാൻ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.