Browsing Category

world

വാട്ടസ് ആപ്പിന് പ്രായപരുത്തി

ജ​നീ​വ: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ വാ​ട്സ്ആ​പ്…

ബലാത്സംഗം ആ​ൾ​ദൈ​വo അഴിക്കുള്ളിലേക്ക്.. ശി​ക്ഷ ജീ​വ​പ​ര്യ​ന്തം

ജോ​ധ്പു​ർ: കൗ​മാ​ര​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആ​ശാ​റാം ബാ​പ്പു​വി​നു ജീ​വ​പ​ര്യ​ന്തം ത​ട​വ്. ജോ​ധ്പൂ​രി​ലെ എ​സ് സി/​എ​സ്ടി…

പ്രവാസി മലയാളി ഫെർഡറേഷൻതെരെഞ്ഞെടുപ്പ്  സൗദിനാഷണൽ കമ്മിറ്റിക്ക് പുതു നേതൃത്വം

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദിനാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെറിയാദിൽ കൂടിയ സൗദി പ്രതിനിധിസമ്മേളനത്തിൽ തിരഞ്ഞെടുത്തു .പ്രേസിഡെന്റ് :ഡോ .അബ്ദുൽ നാസർ(അൽഖർജ്ജ് ), ജനറൽ …

അൾ ദൈവം കുറ്റകാരൻ ശിക്ഷ ഉടൻ

ജോധ്പൂര്‍:ആശാറാം ബാപ്പുവിനെതിരായി മൊഴി പറഞ്ഞതിന് കൊല്ലപ്പെട്ട അഖില്‍ ഗുപ്തയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ. വിധി വരുന്നതിന് മുന്നോടിയായാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പതിനാറുകാരിയെ…

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുവേട്ട കൊല്ലപ്പെട്ടത് 37 പേർ

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പൊലീസ് കമാന്‍ഡോകളും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ…

പാകിസ്ഥാനിൽ ചാവേറാരാക്രമണം 6 പോലീസുകാർ കൊല്ലപ്പെട്ടു

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 6 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച…

നൈ​ജീ​രി​യ​യി​ൽ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ വ​ട​ക്ക​ൻ ബെ​നു​വിൽ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ…

ഇന്ന് പൂരങ്ങളുടെ പൂരം

തൃ​​​ശൂ​​​ർ:ഇനി കണ്ണും കാതും മനസ്സും പുരനഗരിയിലേക്ക് പൂരാവേശത്തിൽ മുങ്ങി തൃശൂർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും…

കുടുംബകോടതിക്കുള്ളിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സം​ബ​ൽ​പു​ർ: കുടുംബപ്രശ്നം ഒത്തുതീർക്കുന്നതിനിടയിൽ കു​ടും​ബ​ക്കോ​ട​തി മു​റി​യി​ൽ യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ഒ​ഡീ​ഷ​യി​ലെ സം​ബ​ൽ​പു​ർ കു​ടും​ബ​ക്കോ​ട​തി​യി​ൽ…

പിൻകുട്ടികളെ ലൈംഗിക വൃത്തിക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫോൺ വിവാദം അന്വേഷണം കൂടുതൽ പേരിലേക്ക് . സംഘത്തിന്റെ പിടിയിൽ മലയാളി…

ചെന്നൈ : വിരുദ്ധനഗർ ജില്ലയിലെ ആർപ്പുകോട്ടയിൽ ദേവാങ്ക ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗണിതശാസ്ത്രവിഭാഹം മേധാവി പ്രൊഫെസർ നിർമ്മലാദേവി ദേവി പെൺകുട്ടികളെ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുമായി…