Browsing Category
world
ഒന്നിച്ചുനിന്നാൽ കരുത്തുള്ള ഏഷ്യ
ബീജിങ്: ഇന്ത്യക്കും ചൈനക്കുംഇടയിലുള്ള മഞ്ഞുരുകി ഒന്നിച്ചുനിന്നാൽ ലോകത്തിന്‍റെ വളർച്ചയിൽ പ്രധാന പങ്കെവഹിക്കാൻ ഏറു രാജ്യങ്ങൾക്കും സാധിക്കുമെന്ന് ഷി ജിന്‍ പിങ്പറഞ്ഞു . ഒന്നിച്ച്…
ബ്രഹ്മജ്ഞാനികള്‍ക്ക് ബലാത്സംഗം ആകാം ..ബലാത്സംഗം പാപമല്ല ഭക്തർക്കനുഗ്രഹമാണ്: ആശാറാം ബാപ്പു
ജോധ്പുര്‍: ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ലെന്ന് ആശാറാം ബാപ്പു അവകാശപ്പെട്ടിരുന്നതായി മുന്‍അനുയായി.കൂടുതൽ ചോദിച്ച ഭക്തന് അനുഗ്രഹത്തിനുപകരം ലഭിച്ചത് പൊതിരെ തല്ല് ..…
കൊറിയൻ സമാധാനചർച്ച., യുദ്ധമവസാനിപ്പിക്കാൻ തീരുമാനം
സോൾ: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഉന്നും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചക്കൊടുവില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും…
മോദി ഷി ജിൻപിങ കുടിക്കാഴ്ച ഇന്ന്
വുഹാൻ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡൻറ് ഷി ജിൻപിങുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തും.ദോക്ലാം അടക്കം ഇരുരാജ്യങ്ങളും…
കൊറിയൻ മതിലുകൾ ഇടിഞ്ഞു സമാദാനചർച്ചക്ക് തുടക്കം
സോൾ: ചരിത്രം തിരുത്തി കുറിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ എത്തി
. സമാധാന ചർച്ചകൾക്ക് വേണ്ടിയാണ് കിം ജോംഗ് ഉൻ ദക്ഷിണ കൊറിയയിലേക്ക്…
കത്വ ,ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് കെ.പി ശശികല. “അവർ ചെറുപ്പകാരിയതിനാൽ പിന്തുണക്കിട്ടി”
പാലക്കാട്: കത്വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യ വേദി അധ്യക്ഷ കെ.പി ശശികല. ചെറുപ്പക്കാരി ആയതിനാലാണ്…
ലിഗയുടെ മരണം അനേഷണം മയക്കുമരുന്ന് മഫിയിലേക്ക്
കോവളം. തിരുവല്ലം പനത്തുറയിൽ ലിത്വാനിയൻ സ്വദേശിനി ലിഗയെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽ പോലിസ് അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക് . രാജീവ് ഗാന്ധി…
പ്രവാസി മലയാളി ഫെഡറേഷൻ അംഗ്വത്വത്തിന് ഇപ്പോൾ അപേക്ഷിക്കാം
സൗദി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളപ്രവാസികൾക്കായി യൂണിറ്റുതലങ്ങളിൽ മെയ് 1 മുതൽ 30 വരെ അംഗ്വത്വ വിതരണം നടക്കും മെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു…
ലിംഗയുടെ മരണം ശ്വസംമുട്ടിയാണെന്ന് മെഡിക്കൽ റിപ്പോർട്ട്
തിരുവനന്തപുരം : ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം…
ഡെയർഡെവിൾസിന്‍റെ ക്യാപ്റ്റൻ,ഗൗതം ഗംഭീർ രാജിവച്ചു
ഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഗൗതം ഗംഭീർ രാജിവച്ചു. ടീമിന്‍റെ തുടർ തോൽവികളെ തുടർന്നാണ് ഗംഭീറിന്‍റെ രാജി. യുവതാരം ശ്രേയസ് അയ്യരാവും ഡൽഹിയെ സീസണിൽ ഇനി…