Browsing Category

world

വിവാഹത്തിന് മുൻപ് അദ്ധ്യാപിക ഗർഭിണിയായി പണിതെറിപ്പിച്ച സ്‌കൂൾ അധികൃതർ നഷ്ടപരിഹാരം വേണമെന്ന് അദ്ധ്യാപിക

പെന്‍സില്‍വാനിയ: വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായതു ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടികാട്ടി ഹാരിസ്ബര്‍ഗം റോമന്‍ കാത്തലിക്ക് രൂപതയുടെ കീഴിലുള്ള അവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റീജിയണല്‍…

ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രുവരി 16 ന്

ഇർവിങ് (ഡാളസ് ): ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രുവരി 16നു ശനിയാഴ്ച ഉച്ചക്ക് ശേഷം ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഇർവിങ് ഹിന്ദു ക്ഷേത്രത്തില്‍ രാവിലെ…

മദ്യപിച്ചു ബഹളം വെച്ച വിമാനയാത്രക്കാരന് 21000 ഡോളര്‍ പിഴ

കാനഡാ: കാനഡയില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന് വിമാനത്തില്‍ മദ്യപിച്ചു ബഹളം വെച്ചതിനും, സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനും, വിമാനം തിരിച്ചു പറന്ന ഇന്ധന നഷ്ടം…

കാര്‍ബണ്‍ മോണോക്‌സയഡ് ശ്വസിച്ചു ഡാളസ്സില്‍ 4 മരണം

ഒക്ക്‌ലിഫ്(ഡാളസ്): കാര്‍ബണ്‍ മോണോക്‌സയ്ഡ് വിഷവാതകം ശ്വസിച്ചു ഒരു വീട്ടിലെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും മരിച്ചു. ഫെബ്രവുരി 3 ഞായറാഴ്ച രാവിലെയാണ് ഒക്ക്‌ലിഫിലുള്ള പണിതീരാത്ത…

മണലാരണ്ണ്യത്തിലെ സുവിശേഷ മഴ.. ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ കുർബാനയർപ്പിച്ചു

അബുദാബി :കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ മൂന്നു ദിവസത്തെ സന്ദർശനത്തിനായി അബുദാബിയിലെത്തി. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 1,35,000 വിശ്വാസികളാണ് മാർപാപ്പയെ…

മണലാരണ്യത്തിൽ  സുവിശേഷം  , ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയർപ്പിക്കും

 അബുദാബി:ആഗോള  സ്ഥപയുടെ അധിപൻ    ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയർപ്പിച്  പൊതു പരിപാടിയിൽ  പങ്കെടുക്കും. ലോകത്തിന്‍റെ വിവിധ മേഖലകളില്‍…

യുദ്ധവെറിക്കെതിരെ ഫ്രാൻസിസ് പപ്പാ അതിര്‍ത്തികളിലെ സേനാ സാന്നിധ്യം, ഉയരുന്ന മതില്‍കെട്ടുകള്‍, പാവങ്ങളെ ചൂഷണം ചെയ്യാൻ

അബുദബി: യുദ്ധവുമായി ബന്ധപ്പെട്ട് ലോകത്തിൽ പടരുന്ന അസമാധാനത്തിനത്തിലേക്ക് വിരല ചോണ്ടിയായിരുന്നു ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗത്തിന് തുടക്കമിട്ടത് സിറിയ, യമന്‍, ഇറാഖ്, ലിബിയ…

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസില്‍ നിന്നും കോര്‍പസ് ക്രിസ്റ്റിയിലേക്ക് സര്‍വീസ് ആരംഭിക്കും

ഡാലസ്: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസ് ലൗ ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും കോര്‍പസ് ക്രിസ്റ്റി രാജ്യാന്തര എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസ്…

ലൂയിസ് വില്‍ സ്വാമിനാരായണ്‍ ക്ഷേത്രാക്രമണം; രാജാകൃഷ്ണമൂര്‍ത്തി അപലപിച്ചു

ലൂയ്‌സ് വില്‍ (കെന്റക്കി) ലൂയിസ് വില്‍ സ്വാമിനാരായണന്‍ ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തെ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഷിക്കാഗോയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗവുമായ…

സി ബി ഐ ഉപയോഗിച്ച് മോദി സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു : മമത

കൊൽക്കത്ത: രാജ്യം ഭരിക്കുന്ന ബിജെപി ബംഗാളിലെ ജനാതിപത്യ സർക്കാരിനെ സി ബി ഐ യെ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു കേന്ദ്ര സർക്കാർ…