Browsing Category
world
കൊളംബോ ഭീകരാക്രമണവിവരം മറച്ചുവച്ച ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ട് ഭരണകൂടം
ലോകത്തെ നടുക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരം ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം മറച്ചുവെച്ചെന്ന് ശ്രീലങ്കൻ ഭരണകൂടം വ്ക്തമാക്കി . ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ…
ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ വനിതാ ചാവേറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.
ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ വനിതാ ചാവേറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഉപ പ്രതിരോധ മന്ത്രി റുവാൻ വിജെവർധനെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആകെ ഒൻപത് പേരാണ്…
ഇൻഡിയാ ചൈന അതിർത്തിയിൽ ഭൂചലനം
അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം ഇന്ന് പുലര്‍ച്ചെ 1.45 നാണ് അനുഭവപ്പെട്ടത്.ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും…
ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഐ.എസ്.
മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ തങ്ങളാണെന്ന അവകാശവാദവുമായി ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ്. തീവ്രവാദ സംഘനടയുടെ വാർത്താ ഏജൻസിയായ അമാഖ് ആണ്…
ELECTION LIVE UPDATEപാലാ നോട്ടെണ്ണൽ സ്ട്രോങ്ങ് റൂം തുറന്നു
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. കമമ്മിയുടെ പകരക്കാരനായി
ഏറെ ജനം കൊള്ളും എന്നത് ഏതാനും മണിക്കൂറുകൾക്കകം അറിയാനാകും രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍…
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു.
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍…
സർജിക്കൽ സ്ട്രിക്കിൽ ഇന്ത്യ ബോംബിട്ടു തകർത്തെന്നവകാശപെട്ടമദ്രസ കെട്ടിടങ്ങൾ അവിടെത്തന്നെ നിലകൊള്ളുന്നതിന്റെ ഉപഗ്രഹ…
യുദ്ധവിമാനങ്ങളുടെ ആക്രമണത്തിന് ഇരയായതായി തകർന്നു വെന്ന് അവകാശപ്പെട്ട പാകിസ്താനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ജെയ്ഷെ മുഹമ്മദിലെ മതപഠന സ്കൂളിന് യാതൊരു കേടുപാടും സംഭവിക്കാതെ…
ശ്രീലങ്കയിൽ പിന്നെയും സ്ഫോടനം; പൊട്ടിത്തെറി സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ.
കൊളംബോയിൽ സ്ഫോടനം നടന്ന പള്ളിക്ക് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ പിന്നെയും പൊട്ടിത്തെറി. വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സാണ് സ്ഫോടന…
ശ്രീലങ്കയില്‍ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി:24 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീലങ്കയില്‍ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അതേസമയം കൊളംബോ വിമാനത്താവള…
കൊളംബോയിലെ വിമാനത്താവളത്തിനു സമീപം പൈപ്പ് ബോംബ് കണ്ടെത്തി.
എട്ടിടങ്ങളിലെ സ്ഫോടനപരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപം പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയത്.…