Browsing Category
world
അംഗ രാജയങ്ങൾ കരാർ പാലിക്കുന്നില്ല ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്‍മാറി
അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍…
അറ്റോര്‍ണി മൈക്കിള്‍ കോന്‍ ജയിലില്‍, 3 വര്‍ഷത്തെ തടവുശിക്ഷ ആരംഭിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ പേഴ്‌സണല്‍ അറ്റോര്‍ണിയും, ട്രംമ്പ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി നാഷണല്‍…
ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ശ്രീലങ്ക.
ഈസ്റ്റര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ശ്രീലങ്ക. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.…
കൂണിൽ നിന്ന് ക്യാൻസർ ചികിത്സക്കുള്ള മരുന്ന്; മദ്രാസ് യൂണിവേഴ്സിറ്റി പ്രൊഫസറിന് പേറ്റന്റ്
തമിഴ്നാട്ടിലെ കാടുകളിൽ വളരുന്ന ഭീമൻ കൂണുകളിൽ നിന്ന് ചില പ്രത്യേകതരം ക്യാൻസറുകൾ ചികിത്സിക്കാമെന്ന് കണ്ടെത്തൽ. മദ്രാസ് സർവകലാശാല പ്രൊഫസറുടേതാണ് കണ്ടെത്തൽ. 30 വർഷമായി ഇതുമായി…
അമേരിക്കന്‍ ക്രിസ്ത്യന്‍ റൈറ്റര്‍ റേച്ചല്‍ ഇവാന്‍സ് അന്തരിച്ചു
അമേരിക്കന്‍ ക്രൈസ്തവ എഴുത്തുകാരില്‍ പുരോഗമന ആശയങ്ങളുടെ വക്താവായി അറിയപ്പെട്ടിരുന്ന റേച്ചല്‍ ഹെല്‍ഡ് ഇവാന്‍സ് മുപ്പത്തിയേഴാം വയസ്സില്‍ അന്തരിച്ചു. മെയ് 4 ശനിയാഴ്ചയാണ് ഇവാന്‍സിന്റെ…
ഫോര്‍ട്ട് വര്‍ത്ത് മേയറായി ബെറ്റ്‌സി പ്രൈസിന് അഞ്ചാം തവണയും വിജയം
ഫോര്‍ട്ട് വര്‍ത്ത് മേയര്‍ സ്ഥാനത്തേയ്ക്ക് മെയ് 4 ശനിയാഴ്ച നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തിനാണ് ബെറ്റിസ് പ്രൈസ്(69) അഞ്ചാമതും വീണ്ടും…
ഡാലസ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിയെ നിര്‍ണ്ണയിക്കാനായില്ല, റണ്‍ഓഫ് ജൂണ്‍ എട്ടിന്
മേയ് നാലിനു ഡാലസ് മേയര്‍ സ്ഥാനത്തേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റണ്‍ഓഫ് മത്സരം ജൂണ്‍ എട്ടിനു…
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം
തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളില്‍ ജൂണ്‍ 23 ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഇക്കാര്യം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന…
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാര്‍ത്ഥന അനിവാര്യമെന്ന് ട്രമ്പ്.
ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനും, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പ്രാര്‍ത്ഥനയുടെ ശക്തിഅനിവാര്യമാണെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.…
റിയാസ് അബൂബക്കർ ചാവേർ ആക്രമണ പദ്ധതി സ്‌തികരിച്ചു എൻ ഐ കേസിൽ പ്രതികൾ കുടി
ഐഎസ് തീവ്രവാദക്കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് കളിയങ്ങാട് സ്വദേശി അബുബക്കർ സിദ്ദീഖ്, കാസർകോട് വിദ്യാനഗർ സ്വദേശി…