Browsing Category
world
ഇറാൻ തീരങ്ങളിൽ യുദ്ധം ?ബ്രിട്ടന്റെ മൂന്നാമത്തെ പടക്കപ്പൽ
ഇറാന്-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് മൂന്നാമത്തെ യുദ്ധ കപ്പല്‍ അയക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടന്.സ്പെതംബര്‍ മധ്യത്തോടെ യുദ്ധകപ്പലായ എച്ച്എംഎസ് കെന്റിനെ…
ഇന്ത്യയുടെ ബഹിരാകാശ വിസ്മയം ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച
സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്…
ഇന്റര്‍നെറ്റിലൂടെ രണ്ട് മാസത്തെ പരിചയം യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ണ്ട് മാസം മുമ്പാണ് 17 വയസ്സുള്ള ബിയാങ്ക ഡെവിന്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ ബ്രാന്റന്‍ ക്ലാര്‍ക്കിനെ (21) പരിചയപ്പെടുന്നത്. ഈ പരിചയത്തിന് ജീവന് ബലിയര്പ്പിക്കേണ്ടിവരുമെന്ന് ഒരിക്കല്‍…
അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനുള്ള പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
അനിയന്ത്രിതമായി അമേരിക്കയിലെക്കൊഴുകിയെത്തുന്ന അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം ജൂലായ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഹോംലാന്റ് സെക്യൂരിറ്റിയും, ജസ്റ്റിസ്…
എബോള വൈറസിന്റെ സാന്നിധ്യം വീണ്ടുംആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അടിയന്തരാവസ്ഥ
എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം…
കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ചര്‍ച്ചില്‍ ഊഷ്മള സ്വീകരണം
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ജൂലൈ 15-നു തിങ്കളാഴ്ച ഊഷ്മള പൗരസ്വീകരണം…
റവ.സാം കോശി ഡാളസ്സില്‍ പ്രസംഗിക്കുന്നു. ജൂലായ് 26 മുതല്‍
മാര്‍ത്തോമാ സഭയിലെ പ്രമുഖ കണ്വന്ന് പ്രാസംഗീകനും, വചന പണ്ഡിതനും, സ്വിറ്റ്സര്‍ലന്റ്, ജര്‍മ്മനി മാര്‍ത്തോമാ കോഗ്രിഗേഷന്‍ വികാരിയുമായ റവ.സാം.ടി.കോശി ജൂലായ് 26,27 തിയ്യതികളില്‍…
ഇന്ത്യന്‍ അമേരിക്കന്‍ മെയിന്‍ സ്പീക്കര്‍ യു.എസ്. സെനറ്റിലേക്ക് മത്സരിക്കും
മെയിന്‍ പ്രതിനിധിസഭാ സ്പീക്കറായ ഇന്ത്യന്‍ അമേരിക്കന്‍ സാറാ ശിദയന്‍ (47) 2020 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി സെനറ്റിലേക്ക് മത്സരിക്കും.
മാതാവിന്റെ അസ്ഥി കൂടവുമായി 3 വര്‍ഷം ഒരേ വീട്ടില്‍ താമസിച്ച മകള്‍ അറസ്റ്റില്‍
മൂന്ന് വര്‍ഷം മുമ്പ് മരിച്ച മാതാവിന്റെ അസ്ഥി കൂടവുമായി വീട്ടില്‍ കഴിഞ്ഞിരുന്ന മകള്‍ ഡെലിസ ക്രെയ്ടനെ (47) പോലീസ് അറസ്റ്റ് ചെയ്തു.
കേരള അസ്സോസിയേഷന് ഓഫ് ഡാളസ് അര്ദ്ധവാര്ഷീകയോഗം ജൂലായ് 20ന്
കേരള അസ്സോസിയേഷന് ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷീക യോഗം ജൂലായ് 20 ശനിയാഴ്ച ഗാര്‍ലന്റിലുള്ള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു ചേരുന്നതാണ്. വൈകീട്ട് 3 മണിക്ക് പ്രസിഡന്റ് റോയ്…