Browsing Category

world

വത്തിക്കാൻ സെന്റ്.പീറ്റേഴ്സ് ചത്വരത്തിൽ ഏകനായി കുർബാനർപ്പിച്ച് മാർപാപ്പ

ലോകം കൊറോണ സൃഷ്ടിച്ച ഭീതികരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികളും തീര്‍ത്ഥാടകരും നിറഞ്ഞുനില്‍ക്കാറുള്ള…

64 രാജ്യങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ അമേരിക്ക

ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിന് 2.9 മില്യണ്‍ ഡോളര്‍ നല്‍കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു

നിരോധനാജ്ഞ ലംഘകരെ കണ്ടെത്താൻ ഡ്രോണുകളുമായി കേരളാ പോലീസ്

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘകരെ കണ്ടെത്താൻ പൊലീസ് ഇന്ന് മുതൽ ഡ്രോണുകൾ ഉപയോഗിക്കും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ആയിരിക്കും ഇന്ന് മുതൽ വാഹന പരിശോധന ഉൾപ്പെടെയുള്ള…

കോവിഡ് 19 :മരിച്ചവരുടെ എണ്ണം 27000 കടന്നു ആറ് ലക്ഷത്തോളം ആളുകള്‍ക്ക് രോഗം സ്ഥികരിച്ചു

ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ആറ് ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്

കലിഫോർണിയ ഹൗസ് ലോൺ മൂന്നു മാസത്തേക്ക് അടയ്ക്കേണ്ട; തൊഴിൽ നഷ്ടപ്പെട്ടവർ 10 ലക്ഷത്തിലധികം സഹായധനം 

കോവിഡ് –19 രൂക്ഷമായി ബാധിച്ച കാലിഫോർണിയ സംസ്ഥാനത്തെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം. അടുത്ത മൂന്നു മാസത്തെ ഹൗസ് ലോൺ അടക്കുന്നതിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഗവർണർ ഗവിൻ ന്യൂസത്തിന്റെ…

ഡാലസിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ്

മാർച്ച് 24 ചൊവ്വാഴ്ച അർധരാത്രി മുതൽ ഡാലസ് ഉൾപ്പടെയുള്ള നോർത്ത് ടെക്സസ് സിറ്റികളിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവർക്ക് ടിക്കറ്റ് നൽകുന്നതിനും ആവശ്യം വന്നാൽ അറസ്റ്റ്…

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് കോ​വി​ഡ്-19

കോ​വി​ഡി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി

ഈനാംപേച്ചികൾ കൊവിഡ് 19 വൈറസ് പരത്തുന്നതായി പഠനം ഏഷ്യൻ രാജ്യത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഈനാംപീച്ചിയിൽ കൊറോണ…

കോവിഡ് പോലുള്ള വയറസുകൾ ഭാവിയിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വന്യജീവിവിപണനം കർശനമായി നിരോധിക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നുത് .നിയമവിരുദ്ധമായി കടത്തുന്ന…

കോവിഡ് 19;മരിച്ചവരുടെ എണ്ണം 24000 കടന്നു

കോവിഡ് 19 ലോകത്താകെ പടര്‍ന്നുപിടിക്കുകയാണ്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലിയിലും സ്പെയിനിലും…