Browsing Category
world
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 58 ആയി
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 58 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,998കടന്നു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ് 19 മരണം 47,241ലോകത്ത് 9,35,581 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്
ലോകത്ത് കോവിഡ് മരണം 47,241 കടന്നു. അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് മരിച്ചത്.ഇതുവരെ അമേരിക്കയിൽ 5,110 കോവിഡ്സ്പെ ബാധിച്ചു മരിച്ചുസ്പെയിനിലും ഇറ്റലിയിലും മരണനിരക്ക്…
ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു
മനുഷ്യ രാശിക്ക് തന്നെ ഭീഷിണിയുയർത്തി അമേരിക്കയുൾപ്പെടെ വിവിധ ലോകരാഷ്ടങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രമെന്നു ശാസ്ത്രജ്ഞമാർ വിശ്വസിക്കുന്ന…
കോകിഡ് 19 വിർജീനിയായിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി ഗവർണർ
വിർജീനിയായിൽ വ്യാപകമായിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് സ്റ്റേ അറ്റ് ഹോം ഉത്തരവ് ഗവർണർ റാൾഫ് നോർത്തം (RALPH NORTHAM) പുറത്തിറക്കി. വിർജീനിയായിൽ മാർച്ച് 30 വരെ 1020…
കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യൻ ഡോളറിന്റെ അമേരിക്കൻ സഹായം
കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാർത്ഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയിൽ കൊറോണ…
ഞായറാഴ്ച ചർച്ച് സർവീസിനു നേതൃത്വം നൽകിയ ഫ്ലോറിഡാ പാസ്റ്റർ അറസ്റ്റിൽ
സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്ന ഉത്തരവ് നിലനിൽക്കെ നൂറുകണക്കിനു വിശ്വാസികളെ പള്ളിയിൽ കൊണ്ടു വന്ന് ആരാധനക്ക് നേതൃത്വം നൽകിയ പാസ്റ്റർ അറസ്റ്റിൽ .
മുംബൈയിലെ ധാരവിയിൽ കൊറോണ രോഗം സ്ഥികരിച്ചു .ചേരിയിലെ 56 കാരനാണ് രോഗം സ്ഥികരിച്ചത്
രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു അദ്ദേഹത്തിന്റെ കുടുംബത്തിലെ 10 പേരെ നിരീഷത്തിലാക്കി . രോഗി താമസിച്ചിരുന്ന കെട്ടിടത്തിന് അധികൃതർ മുദ്രവെക്കുകയും കുടുംബത്തിലെ അംഗങ്ങൾക്ക്…
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച മലയാളി ദുബൈയിൽ മരിച്ചു
കോവിഡ് 19 രോഗം സ്ഥിരീകരിച്ച മലയാളി ദുബൈയിൽ മരിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി പരീദ് ആണ് മരിച്ചത്. 67 വയസായിരുന്നു
വരാൻ പോകുന്നത് ദുഷ്‌കരമായി ദിവസങ്ങള്‍; ദുഷ്‌കരമായി ദിവസങ്ങള്‍ നേരിടാന്‍ പ്രാപ്‌തരായിരിക്കണം’-‘ട്രംപ്
അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി.