Browsing Category
world
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി,24 മണിക്കൂറുകൾക്കിടയിൽ അമേരിക്കയിൽ2,407പേര് മരിച്ചു
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി 1,997,906പേർക്ക് ഇരുന്നൂറ് രാജ്യങ്ങളിലായി ലോകത്ത് കോവിഡ് സ്ഥികരിച്ചു അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു…
രണ്ട് കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
സ്പ്രിംഗ്ഹില്‍ (ഫ്‌ളോറിഡാ): സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു.
ഏപ്രില്‍ 10 വെള്ളിയാഴ്ച ഫ്‌ളോറിഡാ സ്പ്രിംഗ്ഹില്ലിലായിരുന്നു സംഭവം.…
കോവിഡ് –19 ടെക്സസില്‍ മരണസംഖ്യ 270 കവിഞ്ഞു ; 13,500 പേര്‍ക്ക് രോഗം
ടെക്സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 270 കവിഞ്ഞതായും 13,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു
ലോക്ക് ഡൗണ്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് രാവിലെ 10 മണിക്ക്
ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടാവും. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മാർച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21…
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 119,691ആയി കോവിഡ് 1,924,663പേരിൽ സ്ഥികരിച്ചൂ
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 119,691ആയി 1,924,663 പേർക്ക് ഇരുന്നൂറ് രാജ്യങ്ങളിലായി ലോകത്ത് കോവിഡ് സ്ഥികരിച്ചു അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു…
വിദേശത്തുള്ളവരെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതി
ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു
ചരിത്രത്തിലാദ്യമായി എല്ലാ സംസ്ഥാനങ്ങളും ദുരന്ത ബാധിതമായി പ്രഖ്യാപിച്ചു
ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ സംഖ്യയുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ തുടർന്നാണ് ഏപ്രിൽ 11ശനിയാഴ്ച ട്രമ്പ് ഈ നടപടി സ്വീകരിച്ചത് .
വായൊമിങ് സംസ്ഥാനമാണ്…
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 114,247 ആയി,അമേരിക്കയിൽ മരണസംഖ്യ 22,115 ഉയർന്നു
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 114,247 ആയി അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത് അമേരിക്കയിൽ ഇതുവരെ 22,115 കോവിഡ് രോഗം ബാധിച്ചു…
എണ്ണ ഉല്പാദനം വെട്ടിക്കുറച്ചു; രാജ്യാന്തര വിപണിയില്‍ വിലവർധന
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ വര്‍ധന. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.5% ഉയര്‍ന്ന് 33 ഡോളറായി.
ടാറ്റയുടെ കൊവിഡ് ആശുപത്രി:കാസര്‍ഗോഡ് സ്ഥലം നിരപ്പാക്കല്‍ ആരംഭിച്ചു
ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന കൊവിഡ് ആശുപത്രിക്കുള്ള സ്ഥലത്തിന്റെ നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു